Related Question Answers

76. മിറക്കിൾ റൈസ് എന്നറിയപ്പെടുന്നത്?

ഐ.ആർ 8

77. ക്യാൻസർ ചികിത്സയ്ക്കുപയോഗിക്കുന്ന കൊബാൾട്ടിന്‍റെ ഐസോടോപ്?

കോബാൾട്ട് 60

78. ജിറാഫിന്‍റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം?

7

79. സോറിയാസിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം?

ത്വക്ക്

80. ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി?

കഴുകൻ

81. അമിതമായാൽ കരളിൽ അടിയുന്ന വൈറ്റമിൻ?

വൈറ്റമിൻ A

82. മനഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത്?

വൃക്ക

83. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ചെന്നായ്ക്കൾ?

സ്നൂവൾഫും സ്നൂവൾഫിയും

84. മണലാരണ്യത്തിൽ വളരുന്ന സസ്യങ്ങൾ?

സീറോഫൈറ്റുകൾ

85. ഇന്ത്യയിൽ എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്തത്?

ചെന്നൈ -1986 ( സ്ഥിരീകരിച്ച ഡോക്ടർ : ഡോ. സുനിധി സോളമൻ )

86. മാധുരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

87. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഉള്ള രാജ്യം?

ഇന്ത്യ

88. (രാസാഗ്നി )എൻസൈമുകളുടെ പ്രവർത്തനത്തിന് ഏറ്റവും അനുകൂലമായ താപനില?

37° C

89. ശരീരത്തിന് രോഗ പ്രതിരോധശക്തി നല്കുന്ന ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നത്?

ശ്വേതരക്താണുക്കൾ ( Leucocytes or WPC )

90. കോശത്തിന്‍റെ വർക്ക് ഹോഴ്സ് എന്നറിയപ്പെടുന്നത്?

പ്രോട്ടീനുകൾ

91. പതഞ്ജലി മഹർഷി യോഗ സിദ്ധാന്തം ചിട്ടപ്പെടുത്താനായി നിരീക്ഷണം നടത്തിയ ആമ?

അക്യൂപാരൻ

92. പോളിയോ മൈലിറ്റ്സ് (വൈറസ്)?

പോളിയോ വൈറസ്

93. മൂങ്ങയ്ക്ക് പകൽ വെളിച്ചത്തിൽ കാഴ്ച കുറയാനുള്ള കാരണം?

കോൺകോശങ്ങളുടെ അപര്യാപ്തത

94. മത്സ്യ ബന്ധനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം?

ജപ്പാൻ

95. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന മാംസം?

ആടിന്‍റെ മാംസം

96. ഇന്ത്യയിൽ ആദ്യമായി കാപ്പിതൈകൾ കൊണ്ടുവന്നത്?

അറബികൾ

97. ശരീരത്തിലെ താപനില സ്ഥിരമായി നിലനിർത്തുന്ന അവയവം?

ത്വക്ക്

98. പൂക്കൾ ;ഇലകൾ; ഫലങ്ങൾ എന്നിവയുടെ ഓറഞ്ച് നിറത്തിന് കാരണമായ വർണ്ണകണം?

കരോട്ടിൻ

99. ശരീരത്തിൽ എല്ലാ ഭാഗങ്ങളിലും ഒരേ താപനിലനിലനിർത്താൻ സഹായിക്കുന്നത്?

രക്തം

100. പുറകോട്ട് പറക്കാൻ കഴിയുന്ന പക്ഷി?

ഹമ്മിങ്ങ് ബേർഡ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution