--- Related Question Answers

51. മാരത്തോൺ യുദ്ധത്തിൽ ഏഥൻസിനെതിരെ പേർഷ്യയെ നയിച്ചത്?

ഡാരിയസ് I (490 BC )

52. അലക്സാണ്ടർ ദി ഗ്രേറ്റ് അന്തരിച്ചവർഷം?

BC 323 (ബാബിലോണിയായിൽ വച്ച് )

53. ടോളമി സംശത്തിലെ അവസാനത്തെ ഭരണാധികാരി?

ക്ലിയോപാട്ര

54. അലക്സാണ്ടർ ദി ഗ്രേറ്റ് ഈജിപ്തിൽ സ്ഥാപിച്ച നഗരം?

അലക്സാണ്ട്രിയ

55. റോമിലെ ആദ്യ ചക്രവർത്തി?

ഒക്ടോവിയസ് (അഗസ്റ്റസ് )

56. സെന്‍റ് തോമസ് കൊടുങ്ങല്ലൂരിൽ എത്തിയവർഷം?

AD 52

57. റിപ്പബ്ലിക്ക് എന്ന ആശയം ലോകത്തിന് സംഭാവന നല്കിയത്?

റോമാക്കാർ

58. ഇസ്ലാം മതത്തിന്‍റെയും ക്രിസ്തുമതത്തിന്‍റെയും മാതൃസഭയായി കണക്കാക്കുന്നത്?

ജൂതസഭ

59. ലോകത്തിലെ ഏറ്റവും പുരാതനമായ മതം?

ഹിന്ദുമതം

60. ഇന്ത്യയിൽ ആദ്യമായി ക്രിസ്തുമതം പ്രചരിപ്പിച്ച സെന്‍റ് തോമസ് ഇന്ത്യയിൽ എത്തിയവർഷം?

AD 52

61. യഹൂദരുടെ ആരാധനാലയം?

സിനഗോഗ്

62. ഇംപരേറ്റർ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി?

അഗസ്റ്റസ് സീസർ

63. ജൂലിയസ് സീസറിനെ വധിച്ച സുഹൃത്തുക്കൾ?

കാഷ്യസ് & ബ്രൂട്ടസ്

64. വത്തിക്കാനിലെ ഔദ്യോഗിക ഭാഷ?

ലാറ്റിൻ

65. ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കുന്നത്?

ഉപനിഷത്തുകൾ

66. റോമൻ നിയമമായ ജസ്റ്റീനിയൻ നിയമം സംഭാവന ചെയ്തത്?

ജസ്റ്റീനിയൻ ചക്രവർത്തി

67. മാസിഡോണിയൻ രാജാവായ അലക്സാണ്ടർ ദി ഗ്രേറ്റ്ന്‍റെ പിതാവ്?

ഫിലിപ്പ് 11

68. ക്രിസ്തു; ഇസ്ലാം; ജൂതമതങ്ങളുടെ വിശുന്ന സ്ഥലമായി കണക്കാക്കുന്നത്?

ജറൂസലേം

69. മതങ്ങളുടെ നൂറ്റാണ്ട് എന്നറിയപ്പെടുന്നത്?

BC ആറാം നൂറ്റാണ്ട്

70. റോമാ നഗരത്തിന്‍റെ സ്ഥാപകർ?

റോമുലസ്; റീമസ് (വർഷം: BC 753)

71. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം?

അങ്കോവാർത്ത് ( കംബോടിയ)

72. ബൈബിൾ എന്ന വാക്കിന്‍റെ അർത്ഥം?

പുസ്തകം

73. യേശുക്രിസ്തു സംസാരിച്ചിരുന്ന ഭാഷ?

അരാമിക്

74. ജൂലിയസ് സീസർ വധിക്കപ്പെട്ട വർഷം?

BC 44

75. പ്യൂണിക് യുദ്ധത്തിൽ റോമിനെതിരെ കാർത്തേജിനെ നയിച്ചത്?

ഹാനിബാൾ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution