KPSC Related Question Answers

76. അന്തർദ്ദേശീയ നിരപരാധികുട്ടികളുടെ ദിനം എന്ന്?

ജൂൺ 4

77. ലോക പരിസ്ഥിതി ദിനം എന്ന്?

ജൂൺ 5

78. അന്തർദ്ദേശീയ ഒളിമ്പിക് അസോസിയേഷൻ എസ്റ്റാബ്ലിഷ്മെന്റ് ദിനം എന്ന്?

ജൂൺ 6

79. ലോകസമുദ്ര ദിനം എന്ന്?

ജൂൺ 8

80. ലോക രക്തദാന ദിനം എന്ന്?

ജൂൺ 14

81. മരുഭൂമി- മരുവൽക്കരണദിനം എന്ന്?

ജൂൺ 14

82. പിതൃദിനം എന്ന്?

ജൂൺ 18

83. ഗോവ സ്വാതന്ത്ര്യദിനം എന്ന്?

ജൂൺ 18

84. വായനാദിനം എന്ന്?

ജൂൺ 19

85. ലോക അഭയാർത്ഥി ദിനം എന്ന്?

ജൂൺ 20

86. ലോക സംഗീതദിനം എന്ന്?

ജൂൺ 21

87. യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം എന്ന്?

ജൂൺ 25

88. അടിയന്തരാവസ്ഥ വിരുദ്ധദിനം എന്ന്?

ജൂൺ 26

89. ലോക ലഹരിവിരുദ്ധദിനം എന്ന്?

ജൂൺ 26

90. പൾസ് പോളിയോ വാക്സിനേഷൻ ദിനം എന്ന്?

ജൂൺ 26

91. ലോക ദാരിദ്ര്യദിനം എന്ന്?

ജൂൺ 28

92. സ്റ്റാറ്റിസ്റ്റിക്കൽ ദിനം എന്ന്?

ജൂൺ 29

93. ഡോക്ടടേഴ്സ് ദിനം എന്ന്?

ജൂലൈ 1

94. ലോകആർക്കിടെക്ചറൽ ദിനം എന്ന്?

ജൂലൈ 1

95. പെരുമൺ ദുരന്ത ദിനം എന്ന്?

ജൂലൈ 8

96. ലോകജനസംഖ്യാ ദിനം എന്ന്?

ജൂലൈ 11

97. ദേശീയ സ്കൂൾ സുരക്ഷാ ദിനം എന്ന്?

ജൂലൈ 16

98. കാർഗിൽ വിജയദിനം എന്ന്?

ജൂലൈ 26

99. ദേശീയ ഹൃദയശസ്ത്രക്രിയാദിനം എന്ന്?

ആഗസ്റ്റ് 3

100. അന്തർദ്ദേശീയ സൗഹൃദദിനം എന്ന്?

ആഗസ്റ്റ് ആദ്യ ഞായർ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution