1. The driver was called to account for the accident എന്നതിന്റെ ശരിയായ പരിഭാഷ? [The driver was called to account for the accident ennathinte shariyaaya paribhaasha?]
(A): അ പകടത്തിന്റെ കണക്കു കൊടുക്കുവാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു [A pakadatthinte kanakku kodukkuvaan dryvarodu aavashyappettu] (B): അപകടത്തെക്കുറിച്ച് വിളിച്ചുപറയാൻ ഡവറോട് ആവശ്യപ്പെട്ടു [Apakadatthekkuricchu vilicchuparayaan davarodu aavashyappettu] (C): അപകടത്തെക്കുറിച്ച് വിശദീകരണം നൽകുവാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു [Apakadatthekkuricchu vishadeekaranam nalkuvaan dryvarodu aavashyappettu] (D): അപകടവിവരം ഡവറോട് വിളിച്ചുപറഞ്ഞു [Apakadavivaram davarodu vilicchuparanju]
Previous QuestionShow Answer Next Question Add Tags Report Error Show Marks