malayalam-kerala-psc-questions Related Question Answers
426. മലയാളത്തിലെ ആദ്യത്തെ ഓഡിയോ നോവല്‍ ഏത്?
427. കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ
428. "മലയാളത്തിലെ സ്പെന്‍സര്‍" എന്നറിയപ്പെടുന്നത്?
429. ക്യാബിനറ്റ് മിഷന്റെ നിര്‍ദ്ദേശപ്രകാരം ഭരണഘടനാ നിര്‍മ്മാണ സഭയുടെ ആദ്യ യോഗം നടന്നത് എന്ന്?
430. സുപ്രീംകോടതി, ഹൈക്കോടതി എന്നിവയിലെ ജഡ്ജിമാരുടെ നിയമ വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഭരണഘടനാ വ്യവസ്ഥ പ്രതിപാദിക്കുന്ന ഷെഡ്യൾ?
431. കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ?
432. ഗുപ്തസാമ്രാജ്യത്തിലെ അവസാനത്തെ ഭരണാധികാരി
434. സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യത്തെ ജില്ല?
435. അടിയന്തരാവസ്ഥ കാലത്ത് റദ്ദ് ചെയ്യാന്‍ പാടില്ലാത്ത ആര്‍ട്ടിക്കിള്‍ ഏതെല്ലാം?
437. ആരായിരുന്നു വരാഹമിഹിരന്?
438. സംസ്ഥാന ഗവണ്മെന്റിന്റെ പ്രധാനവരുമാന മാര്‍ഗ്ഗം ഏത്?
439. ഇന്ത്യന്‍ യൂണിയന്റെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്ര ശതമാനമാ ണ് കേരളം?
441. കേരള നീയമസഭയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി ആര്?
442. നമ്മുടെ ഭരണഘടനയുടെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്നതെന്ത്?
443. പുരിയിലെ ജഗന്നാഥക്ഷേത്രം നശിപ്പിച്ചതാര്?
444. താഴെ പറയുന്നവയില്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശം ഏത്?
447. സംസ്ഥാന വിവരാവകാശ കമ്മീഷന് നിലവില്‍ വന്നത് എന്ന്?
448. ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പിന്നോക്കവിഭാഗത്തിലേയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലേയും കുട്ടികള്‍ക്ക് അഡ്മിഷന് സംവരണം ഏര്‍പ്പെടുത്തിയത്?
449. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പരിഭാഷകളുണ്ടായിട്ടുള്ള ഗ്രന്ഥം?
450. ‘ദില്‍വാരക്ഷേത്രങ്ങള്‍’ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution