malayalam-kerala-psc-questions Related Question Answers

301. ഇന്ത്യയില്‍ ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ച ആദ്യത്തെ സംസ്ഥാനം?





302. മലബാറിലെ വിദ്യാഭ്യാസ വ്യവസായിക പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷിനറി സംഘടന





303. ഇന്ത്യയിലാദ്യമായി സുനാമി മ്യൂസിയം സ്ഥാപിച്ചതെവിടെ?





304. കേരളത്തെക്കുറിച്ച് പരാമര്ശമുള്ള ഏറ്റവും വലിയ കൃതി?





305. താഴെ പറയുന്നവയില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടില്ലാത്ത പദം ഏത്?





306. രാജ്യസഭാംഗങ്ങളെ നാനനിര്‍ദ്ദേശം ചെയ്യുക എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?





307. ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരത്തെ ഭരണഘടന നിര്‍മ്മാണ സമിതി അംഗീകരിച്ചതെന്ന്?





308. ഹോക്കിയുമായി ബന്ധപ്പെട്ടത്?





309. ഗാര്‍ഹികപീഢന നിയമം പ്രബല്യത്തില്‍ വന്നത് എന്ന്?





310. ഡല്‍ഹി ദേശീയ തലസ്ഥാനമായ വര്‍ഷം?





311. അക്ബര്‍ ചക്രവര്‍ത്തിയുടെ ധനകാര്യ ഉപദേഷ്ടാവ്?





312. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ കാലയളഴ് ഏത്?





313. എണ്ണൂർ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം





314. ഫറാക്ക പിന്നിട്ട് ബംഗ്ലാദേശിലെത്തുമ്പോല്‍ ഗംഗ ഏതു പേരില്‍ അറിയപ്പെടുന്നു?





315. സംസ്ഥാന വിവരാവകാശ കമ്മീഷന്‍റെ ഇപ്പോഴത്തെ ചെയര്‍മാന്‍ ആര്?





316. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?





317. ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ ഏറ്റവും ചെറുത് ഏത്?





318. ഇന്ത്യയില്‍ നികുതി പരിഷ്കരണത്തിന് നിര്ദ്ദേശം നല്‍കിയ കമ്മിറ്റി ഏത്?





319. ഇന്ത്യയില്‍ സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നതാരാണ്?





320. ഇത്തിഹാദ് എയര്‍വേയ്‌സ് ഏത് രാജ്യത്തിന്റേതാണ്?





321. അൽമാട്ടി ഡാം ഏതു നദിക്ക് കുറുകെയാണ്?





322. ഇന്ത്യയുടെ ദേശീയമുദ്രയില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള സത്യമേവ ജയതേ എന്ന ആപ്തവാക്യം ഏത് ഭാഷയിലേത്?





323. ആൻറിബോഡികൾ നിർമിക്കാൻ സഹായിക്കുന്ന പ്ലാസ് മയിലെ പ്രോട്ടിൻ?





324. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെപിതാവ്?





325. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ആസ്ഥാനം എവിടെ?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution