malayalam-kerala-psc-questions Related Question Answers

226. ഇന്ത്യയിലെ ആദ്യ ഹെവിവാട്ടര്‍പ്ലാന്‍റ് സ്ഥാപിക്കപ്പെട്ടത് എവിടെ?





227. വിദ്യാഭ്യാസം മൌലികാവകാശമായി മാറിയത് ഏത് ഭരണഘടനാ ഭേതഗതി അനുസരിച്ചാണ്?





228. മലയാളിയായ ആദ്യ രാജ്യസഭാ ചെയര്‍മാന്‍ ആര്?





229. ഇന്ത്യയുടെ ദേശീയഗീതം ഏത്?





230. ഇന്ത്യയിലെ സൗരനഗരം എന്നറിയപ്പെടുന്ന പ്രദേശം ഏത്?





231. നികുതിയേക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യന്‍ ഭരണഘടനാ വകുപ്പ് ഏത്?





232. ഇന്ത്യയിലാദ്യമായി മൂല്യ വര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തിയ സംസ്ഥാനം?





233. അധിവര്‍ഷത്തില്‍ ഒരു ദിവസം അധികമായി വരുന്ന ദിവസമേത്?





234. ചെന്തരുണി വന്യജീവി സങ്കേതം ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?





235. മലയാളത്തിലെ ആദ്യ 3D സിനിമ ഏത്?





236. മനുഷ്യാവകാശപ്രഖ്യാപനം ഭരണകൂടത്തിന് ബാധ്യതയാക്കിക്കൊണ്ടുണ്ടായ ആദ്യകരാര്‍ ഏത്?





237. അലമാട്ടി ഡാം ഏതു നദിയിലാണ്?





238. കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവചച് ആദ്യ മന്ത്രി ആര്?





239. കേരളത്തിലെ സ്വകാര്യമേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?





240. ഗാന്ധിജിയുടെ നേതൃത്വത്തില്‍ സിവില്‍ ആജ്ഞാ ലംഘനം നടത്താന്‍ തീരുമാനമെടുത്ത കോണ്‍ഗ്രസ്സ് സമ്മേളനം





241. വന്ദേമാതരം ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയത് ആര്?





242. ജവഹര്‍ലാല്‍ നെഹ്റു സമൃദ്ധിയുടെ നീരുറവ എന്ന് വിശേഷിപ്പിച്ച എണ്ണപ്പാടം ഏതാണ്?





243. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നതാര്?





244. ഇന്ത്യയുടെ ദേശീയഫലമായ മാമ്പഴത്തിന്‍റെ ശാസ്ത്രീയനാമം എന്ത്?





245. പട്ടികജാതി കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?





246. ഏത് രാജ്യത്തുനിന്നാണ് ജനറല്‍ ഇലക്ഷന്‍ എന്ന ആശയം കടമെടുത്തിരിക്കുന്നത്?





247. പാര്‍ലമെന്‍ററി കമ്മിറ്റിയിലെ ചെയര്‍മാനെ നിയമിക്കുന്നതാര്?





248. രാജ്മഹല്‍ കുന്നുകള്‍ സ്ഥിതി ചെയ്യുന്നത് എവിടെ?





249. ലോക ജലദിനമായി ആചരിക്കപ്പെടുന്നതെന്നാണ്?





250. താഴെ പറയുന്നവയില്‍ ഏത് പദവിയെക്കുറിച്ചാണ് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലാത്തത്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution