malayalam-kerala-psc-questions Related Question Answers

276. 'രജപുത്രശിലാദിത്യന്‍' എന്ന സ്ഥാനപ്പേര് സ്വീകരിച്ച പുഷ്യഭൂതി വംശത്തിലെ രാജാവ്‌





277. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ചെയര്‍മാനെയും മറ്റ് അംഗങ്ങളെയും പിരിച്ചുവിടുന്നത് ആര്?





278. ജന്ദര്‍മന്ദിര്‍ സ്ഥിതി ചെയ്യുന്ന സ്ഥലം?





279. ഉപദ്വീപായ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടി?





280. കേരള ഹൈക്കോടതി നിലവില്‍ വന്നത്?





281. ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ(2020) അംഗങ്ങള്‍ എത്ര?





282. ഓംബുഡ്മാന്‍റെ ഔദ്യോഗിക കാലാവധി എത്ര വര്‍ഷമാണ്?





283. അടിയന്തരാവസ്ഥ സമയത്ത് മൗലികാവകാശങ്ങള് റദ്ദ് ചെയ്യാന്‍ എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?





284. ഏത് കമ്മിറ്റിയുടെ ശുപാര്‍സപ്രകാരമാണ് ഇന്ത്യയില്‍ പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കിയത്?





285. കേരളത്തിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത്?





286. കേരളാ മാര്‍ക്സ് എന്നറിയപ്പെടുന്നത്?





287. ആദ്യമായി ഇന്ത്യയിലെ ബാങ്കുകളുടെ ദേശസാൽക്കരണം നടന്നതെന്ന്?





288. ഇടി മിന്നലുണ്ടാകുമ്പോൾ ജനൽ കമ്പികൾ വിറകൊള്ളുന്നത് ഏത് പ്രതിഭാസം മൂലമാണ്?





289. ചുറ്റമ്പലമില്ലാത്ത കേരളത്തിലെ പ്രശസ്തമായ പരബ്രഹ്മക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു?





290. മഹാത്മാഗാന്ധിയുടെ പേരില്‍ ക്ഷേത്രമുള്ള പട്ടണം?





291. അഖിലേന്ത്യ സര്‍വ്വീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നതാര്?





292. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ പ്രായപരിധി എത്ര വയസ്സാണ്?





293. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാഷ്ട്രം?





294. താഴെ പറയുന്നവയില്‍ ഏതു നദിയാണ് ഇന്ത്യയില്‍ക്കൂടി കുറച്ചുഭാഗം മാത്രം ഒഴുകുന്നത്?





295. കേരളത്തില്‍ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ല?





296. ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?





297. ജനറേറ്ററിൽ നടക്കുന്ന ഊർജ പരിവർത്തനം?





298. ആര്‍ട്ടിക്കിള്‍ 352 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?





299. നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ടുമായി സഹകരിക്കുന്ന രാജ്യം?





300. കേന്ദ്രത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും കണ്ടിജന്‍സി ഫണ്ടുകളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution