malayalam-kerala-psc-questions Related Question Answers

151. ഇന്ത്യയുടെ ദേശീയ ആപ്തവാക്യം ഏത്?





152. വരയാടുകൾ സംരക്ഷിക്കുന്നതിനുവേണ്ടി രൂപം കൊടുത്തിട്ടുള്ളത് ഏത്?





153. ലക്ഷദ്വീപിലെ പ്രധാന ഭാഷയേത്?





154. അന്തര്‍ദേശീയ സാമ്പത്തിക സാമൂഹിക സാംസ്കാരിക അവകാശ ഉടമ്പടി ഒപ്പുവച്ച വര്‍ഷം എന്ന്?





155. ഇന്ത്യയിൽ മൗലികാവകാശത്തിൽ ഉൾപ്പെടാത്തത് ഏത്?





156. മലയൻ ഡ്വാർഫ് ഏത് വിളയുടെ സങ്കരയിനമാണ് ?





157. പ്രാചീന കേരളത്തിൽ വിവിധ തിണകൾ നിലനിന്നിരുന്നു. പർവ്വര പ്രദേശം ഉൾപ്പെട്ട തിണയുടെ പേര് ഏത്?





158. കേരളത്തിലെ ഇപ്പോഴത്തെ(2020) ആഭ്യന്തര മന്ത്രി?





159. വിശിഷ്ട അദ്വൈതം എന്ന തത്വചിന്തയുടെ ഉപന്ജതാവ്?





160. എല്ലാ ജില്ലകളിലും നിര്‍ഭയ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച സംസ്ഥാനം ഏത്?





161. കാഞ്ചന്‍ജംഗ ഹിമാലയനിരകള്‍ ഏതിന്‍റെ ഭാഗമാണ്?





162. അരുണാചല്‍പ്രദേശിലൂടെ ഒഴുകുന്ന ബ്രഹ്മപുത്രയുടെ പ്രധാന പോഷകനദിയേത്?





163. പേപ്പട്ടി വിഷബാധയ്ക്കെതിരെ ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ ആര്?





164. മനുഷ്യന്റെ കണ്ണിലെ ലെൻസിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ടപ്പെടുന്നതു കൊണ്ടുണ്ടാകുന്ന രോഗം ഏത്?





165. ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന ഉള്ളടക്കങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നത്?





166. 1977-ൽ ഗ്രീൻബെൽറ്റ് മൂവ്മെന്റ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ആര് ?





167. രോഗപ്രതിരോധശേഷി നൽകുന്ന രക്തത്തിലെ പ്രധാന ഘടകം ഏത് ?





168. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത് ?





169. അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനായി ചിത്രത്തൂണുകള്‍ നിര്‍മ്മിക്കുന്നത് എവിടെയാണ്?





170. ഇന്ത്യന്‍ സ്റ്റാന്‍റേര്‍ഡ് സമയം നിശ്ചയിക്കുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്?





171. തന്നിരിക്കുന്നവയിൽ  3/4-നേക്കാൾ വലിയ ഭിന്നസംഖ്യ ഏത് ?





172. 1, 2 1/ 4,4, 6 ¼ ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?





173. പ്രവർത്തിയുടെ നിരക്ക് സമയം കൂടുന്നതിനനുസരിച്ചു?





174. ആദ്യമായി സ്വര്‍ണ്ണനാണയങ്ങള്‍ പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം





175. ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച്ഡാം ഏതാണ്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution