malayalam-kerala-psc-questions Related Question Answers

251. സ്ക്ര്‍വി എന്ന രോഗം ഉണ്ടാകുന്നത് ഏത് ജീവകത്തിന്‍റെ കുറവുമൂലം?





252. ദേശീയപതാകയുടെ വീതിയും നീളവും തമ്മിലുള്ള അംശബന്ധം എത്രയാണ്?





253. പശ്ചിമഘട്ടവും പൂര്‍വ്വഘട്ടവും കടന്നുപോകുന്ന ഏക സംസ്ഥാനം ഏതാണ്?





254. ഇന്ത്യയിലെ ആദ്യത്തെ കോളേജ് ഏതാണ്?





255. മഥുര(ഉത്തർപ്രദേശ്) ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?





256. ബോളിവുഡ് താരം സഞ്ജയ്പദത്തിനെ പാർപ്പിച്ചിരിക്കുന്ന ജയിൽ ഏത്?





257. ബീച്ചുകളുടെ റാണി എന്നറിയപ്പെടുന്നത്?





258. ഹിമാലയത്തിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതനിര ഏതാണ്?





259. കേരളത്തിലെ ആദ്യ വ്യവസായിക ഗ്രാമം ഏത്?





260. മധുര (തമിഴ്നാട്) ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?





261. ജാലിയന്‍ വാലാബാഗ് കൂട്ടകൊല നടന്ന വര്‍ഷം?





262. "മുഴുവന്‍ പ്രപഞ്ചവും എന്‍റെ ജന്മനാടാണ്" ആരുടെ വാക്കുകളാണിവ?





263. കേരളത്തിലെ ആദ്യത്തെ നിയമ സര്‍വ്വകലാശാല?





264. ദാദസാഹേബ് ഫാല്‍കെ അവാര്‍ഡ്‌ നേടിയ ആദ്യ വനിത ആര്?





265. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്‍റിന്‍റെ ആസ്ഥാനം?





266. ധൈര്യം, ത്യാഗം ​എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ഇന്ത്യന്‍ ദേശീയപതാകയിലെ വര്‍ണ്ണം ഏത്?





267. മാര്‍ത്താണ്ഡവര്‍മ്മ പണികഴിപ്പിച്ച കൃഷ്ണപുരം കൊട്ടാരം എവിടെ സ്ഥിതി ചെയ്യുന്നു?





268. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?





269. ആന്ധ്രാപ്രദേശ്, ഒറീസ സംസ്ഥാനങ്ങളില്‍ 2013- ല്‍ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റ് ഏത്?





270. കൊല്ലവര്‍ഷം ആരംഭിച്ചത്?





271. ബ്രഹ്മപുത്രാനദി ബംഗ്ലാദേശില്‍ അറിയപ്പെടുന്നതെങ്ങനെ?





272. ഇന്‍റെര്‍നെറ്റിന്‍റെ പിതാവ്?





273. സംസ്ഥാന വിവരാവകാശ കമ്മീഷന്‍റെ ആദ്യ ചെയര്‍മാന്‍?





274. കത്തിയവാറിലെ സോമനാഥക്ഷേത്രം ആക്രമിച്ചതാര്?





275. വിവരാവകാശ നിയമം നിലവില്‍ വന്നത്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution