malayalam-kerala-psc-questions Related Question Answers
501. ആസൂത്രണകമ്മീഷന്റെ ചെയര്മാന് ആര്?
503. ഇക്വഡോറില്‍ സ്ഥിതി ചെയ്യുന്ന ഒരു സജീവ അഗ്നിപര്‍വ്വതം?
506. സുപ്രിംകോടതി ജഡ്ജിയായ ആദ്യ മലയാളി ആര്?
507. യു.എന്‍ പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചത് എന്ന്?
508. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന തെവിടെ?
509. കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു?
510. ഭരണഘടനയില്‍ പൗരത്വത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം ഏത്?
511. രാജാജി നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്താണ്?
513. ഭാരതത്തിന്റെ ദേശീയഗീതമായ വന്ദേമാതരത്തിന് ഇംഗ്ലീഷ് പരിഭാഷ നല്‍കിയതാര്?
515. ഖരപധാര്‍ത്ഥത്തങ്ങളിലൂടെ താപം പ്രേഷണം ചെയ്യപ്പെടുന്നത് ഏത് പ്രക്രിയവഴിയാണ്?
516. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നിലവില്‍ വന്നതെന്ന്?
517. കേരളത്തിന്റെ ഹോളണ്ട് എന്നറിയപ്പെടുന്ന സ്ഥലം ഏത്?
519. കേരള സംസ്ഥാന രൂപീകരണസമയത്തെ ഗവര്‍ണ്ണര്‍ ആര്?
520. ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം സ്ഥാപിതമായ സ്ഥലം?
521. സ്ഥിരമായ ഊഷ്ടാവിൽ ഒരു വാതകത്തിന്റെ വ്യാപ്തവും മർദ്ദവും വിപരീതാനുപാതത്തിലാണ്. ഈ നിയമം ഏത് പേരിൽ അറിയപ്പെടുന്നു?
522. ജനകീയാസുത്രണത്തിന്റെ (പീപ്പിള്‍സ് പ്ലാന്‍) ഉപജ്ഞാതാവാര്?
523. കേരളത്തിലെ ആദ്യ ലോകായുക്തയായി നിയമിതനായ വ്യക്തി ആര്?
524. താഴെ പറയുന്നവയില്‍ ഏത് ഭരണഘടകത്തോടാണ് പ്രധാനമന്ത്രി ഉത്തരവാദിത്തപ്പെട്ടിരിക്കുന്നത്?
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution