malayalam-kerala-psc-questions Related Question Answers
601. ഇന്ത്യയില്‍ ഏറ്റവും അവസാനം രൂപംകൊണ്ട സംസ്ഥാനം ഏത്?
603. അമ്ലമഴയ്ക്ക് കാരണമായ വാതകം
604. പ്രത്യുത്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിനു അവിശ്യമായ വിറ്റാമിൻ ഏത്?
605. ഏത് ആര്‍ട്ടിക്കിളിലാണ് ജുഡീഷ്യറിയും എക്സിക്യൂട്ടീവും വേര്‍തിരിഞ്ഞ് നില്‍ക്കണമെന്ന് പ്രതിപാദിക്കുന്നത്?
606. ആന്റമാന് നിക്കോബാര്‍ അധികാര പരിധിയിലുള്ള ഹൈക്കോടതി ഏത്?
607. ആന്‍ഡമാന്‍ ദ്വീപിനെയും നിക്കോബാര്‍ ദ്വീപിനെയും തമ്മില്‍ വേര്‍തിരിക്കുന്ന സമുദ്രഭാഗം?
608. ഏറ്റവും വലിയ ഉപനിഷത്ത് ഏത്?
609. ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണതലവന്മാർ ഏത് പേരിലറിയപ്പെടുന്നു?
611. ചണ്ഡീഗഡിലെ റോക്ക് ഗാര്‍ഡന്റെ ശില്പി ആര്?
612. കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ ആദ്യ നിശാഗന്ധി പുരസ്കാരത്തിന് അര്‍ഹയായ ക്ലാസിക്കല്‍ നര്‍ത്തകിയാര്?
614. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള തുറമുഖം ഏത്?
615. തീരമേഖലയില്‍ വ്യാപകമായി കാണപ്പെടുന്ന മണ്ണിനം ഏത്?
616. 'ചെങ്കല്ലില്‍ രചിച്ച ഇതിഹാസ കാവ്യം' എന്നറിയപ്പെടുന്നത്
617. അഖിലേന്ത്യാ സര്‍വീസുകളില്‍ നിയമനം നടത്തുന്നത് ആര്?
618. കേരളത്തിലെ ആദ്യത്തെ ആനിമേഷന്‍ പാര്‍ക്ക് ഏത്?
619. ത്രിവര്‍ണ്ണപതാക ദേശീയപതാകയായി അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം അംഗീകരിച്ചതെന്ന്?
620. പ്രതിപക്ഷത്തിന്റെ ഒരംഗം എപ്പോഴും ഉണ്ടായിരിക്കേണ്ട പാര്‍ലമെന്ററി കമ്മിറ്റി ഏത്?
621. ദേശീയ പ്രതിജ്ഞയായ ഇന്ത്യ എന്റെ രാജ്യം രചിച്ചതാര്?
622. ഇന്ത്യന്‍ ഭരണഘടന പൗരന്മാര്ക്ക് എത്ര രീതിയിലുള്ള മൗലീകാവകാശങ്ങള്‍ ഉറപ്പ് നല്കുന്നു?
623. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡ് ഏതിന്റെ ഉപഗ്രഹമാണ്?
624. മനുഷ്യാവകാശ സമിതി ഏറ്റവും കീടുതല്‍ റസല്യൂഷന്‍ പാസ്സാക്കിയത് ഏത് രാജ്യത്തിനെതിരെയാണ്?
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution