malayalam-kerala-psc-questions Related Question Answers

626. പുഷ്കര്‍ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദിയേത്?





627. മയൂര്‍ ഭഞ്ജഖരി ഇന്ത്യയില്‍ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?





628. ദേശീയ വിജ്ഞാന കമ്മീഷനിലെ അംഗങ്ങള്‍ എത്രയാണ്?





629. ഇന്ത്യയില്‍ ആദ്യമായി 356-ാം വകുപ്പ് പ്രയോഗിക്കപ്പെട്ട സംസ്ഥാനം ഏത്?





630. ഗാന്ധിജിയെ മഹാത്മാ എന്നു വിശേഷിപ്പിച്ചത് ആര്?





631. ലോക്സഭയിലേക്ക് എത്ര ആംഗ്ലോ-ഇന്ത്യന്‍ പ്രതിനിധികളെയാണ് രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്നത്?





632. ആര്‍ട്ടിക്കിള്‍ 16-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്?





633. റംസാന്‍ പട്ടികകയില്‍ ഉള്‍പ്പെട്ട തൃശ്ശൂരിലെ കേന്ദ്രം ഏത്?





634. പ്രിവി പഴ്സ് നിർത്തലാക്കിയത്?





635. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഏത്?





636. ആദ്യമായി കണ്ടെത്തിയ ക്ഷുദ്രഗ്രഹം





637. സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെന്‍സസാണ് 2011-ല്‍‌ നടന്നത്?





638. അവിശ്വാസപ്രമേയം അവതരിപ്പിക്കുവാന്‍ ലോക്സഭയില്‍ എത്ര അംഗങ്ങളുടെ പിന്‍തുണ ആവശ്യമാണ്?





639. തിയോസഫിക്കല്‍ സൊസൈറ്റിയുടെ ശാഖ കേരളത്തില്‍ ആദ്യമായി എവിടെയാണ് സ്ഥാപിച്ചത്?





640. ഗുജറാത്തിലെ ഗീര്‍വനങ്ങളില്‍ സംരക്ഷിക്കുന്ന മൃഗം ഏത്?





641. നീതി ആയോഗിന്റെ ചെയർമാൻ. . . . .





642. ഇന്ത്യ ഗവണ്മെന്റ് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന നികുതി:





643. സർക്കിന്‍റെ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്നത്?





644. അടിമവംശ സ്ഥാപകന്‍





645. ഏറ്റവും കുറച്ചുകാലം രാഷ്ട്രപതിഭരണം നിലവിലിരുന്ന സംസ്ഥാനം ഏത്?





646. അയിത്ത നിര്‍മ്മാര്‍ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പേത്?





647. ചലനനിയമങ്ങള്‍ ആവിഷ്കരിച്ച ശാസ്ത്രഞ്ജന്‍ ആര്?





648. ബാഹ്മിനി സാമ്രാജ്യത്തിന്‍റെ തലസ്ഥാനം





649. കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ്?





650. കേരളത്തിലെ ആദ്യ മെട്രോ റെയില്‍വെയ്ക്ക് തുടക്കം കുറിച്ച സ്ഥലം?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution