malayalam-kerala-psc-questions Related Question Answers

776. ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം ഏത്?





777. നിയമവിരുദ്ധമായി ഒരുവ്യക്തിയെ തടവില്‍ വെക്കുന്നത് തടയുക എന്നത് ഏത് റിട്ടിന്‍റെ ഉദ്ദേശം?





778. ലോകത്തില്‍ വച്ച് ഏറ്റവും ഭാരം കൂടിയ ഷഡ്പദം?





779. വാര്‍ഷിക പദ്ധതികള്‍ ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതിയുടെ അനുബന്ധമായാണ്?





780. വന്ദേമാതരത്തില്‍ പ്രകീര്‍ത്തിച്ചിരിക്കുന്ന ആരാധനാമൂര്‍ത്തി ഏത്?





781. 1977- ല്‍ പഞ്ചായത്തീരാജ് പരിഷ്കാരങ്ങളെക്കുറിച്ച് പഠനം നടത്തിയ കമ്മീഷന്‍ ഏത്?





782. ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?





783. കേരള കലാമണ്ഡലം സ്ഥാപിച്ചത് എന്ന്?





784. ഒന്നിലധികം പ്രകാശതരംഗങ്ങള്‍ ഒരേ സ്ഥലത്തെത്തുമ്പോള്‍ അവയുടെ ഫലങ്ങള്‍ കൂടിചേര്‍ന്നുണ്ടാകുന്ന പ്രതിഭാസമെന്ത്?





785. നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വനപ്രദേശം





786. താഴെ പറയുന്നവയില്‍ ശ്രീനാരായണഗുരുവിന്‍റെ കൃതിയേത്?





787. ഇത്തായ ഇത്തായ് എന്ന രോഗത്തിന് കാരണമായ മൂലകം





788. ഇൻസുലിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവയവം:





789. ഗ്ലുക്കോമ മനുഷ്യശരീരത്തിലെ ഏതവയവത്തെ ബാധിക്കുന്ന രോഗമാണ്?





790. സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റമിൻ ഏത്





791. രക്തം കട്ട പിടിക്കാതിരിക്കുന്ന രോഗമാണ്





792. ‘അനിമെല്‍ ഫാമി’ന്‍റെ രചയിതാവ്





793. തംഡില്‍ തടാകം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?





794. ഉത്തരേന്ത്യയിലെ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല?





795. ഖാലിസ്ഥാന്‍ തീവ്രവാദികളെ സുവര്‍ണക്ഷേത്രത്തില്‍ നിന്നും പുറത്താക്കുവാന്‍ 1984-ല്‍ ഇന്ത്യന്‍ പട്ടാളം നടത്തിയ നീക്കം.





796. ചൂട്നീരുരവകളില്‍ സ്വാഭാവികമായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകമേത്?





797. സ്ഥിതി വൈദ്യത ചാര്‍ജിന്‍റെ സാന്നിദ്യം അറിയാന്‍ ഉപയോഗിക്കുന്ന ഉപകരണം?





798. വോള്‍ട്ടയര്‍ ആരായിരുന്നു?





799. വായുവിൽ കൂടി പകരാത്ത രോഗം ഏത്?





800. ഉപരാഷ്ട്രപതിയെ തെരെഞ്ഞെടുക്കുന്നത് ആരെല്ലാം ചേര്‍ന്നാണ്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution