malayalam-kerala-psc-questions Related Question Answers

801. ഇന്ത്യൻ രാസവ്യവസായത്തിന്‍റെ പിതാവ് ആരാണ്?





802. ഒന്നാം പാനിപ്പറ്റ് യുദ്ധം എന്നായിരുന്നു?





803. ശുചിത്വത്തിന് ഗ്രാമീണ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡ്?





804. മയൂരാക്ഷി പദ്ധതി ഏതു സംസ്ഥാനത്താണ്?





805. കുടുംബശ്രീ മിഷൻ വഴി കേരളത്തിൽ നടപ്പാക്കിയ ജൈവ പാട്ടകൃഷി സമ്പ്രദായമേത്





806. നിസ്സഹകരണ പ്രസ്ഥാന സമയത്ത് അരങ്ങേറിയ അക്രമ സംഭവം





807. ഗോ‍ഡ്-വിന്‍ ആസ്റ്റിന്‍(മൗണ്ട് കെ2) സ്ഥിതി ചെയ്യുന്നതെവിടെ?





808. ഒരു ക്ലാസ്സിൽ അനന്തുവിന്റെ റാങ്ക് മുൻപിൽ നിന്നും 17-ാമതും പുറകിൽ നിന്ന് 28-ാമതുമാണ് ക്ലാസ്സിലെ കുട്ടികുളുടെ എണ്ണമെത്ര? :





809. ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകന്‍ ആര്?





810. 2016 ജനുവരി 1-oo തീയ്യതി വെള്ളിയാഴ്ചയെങ്കിൽ 2016 നവംബർ 15 ഏത്ദിവസമാണ്?





811. മണ്ണിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയുടെ പേര്?





812. യുനെസ്കോയുടെ അംഗീകാരം ലഭിച്ച കേരളത്തിലെ കലാരൂപം?





813. കൊല്ലവർഷം ആരംഭിക്കുന്നത്?





814. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ പദ്ധതി ഏതാണ്?





815. ഇന്ത്യന്‍ ഉപദ്വീപിന്‍റെ തെക്കേയറ്റം ഏതാണ്?





816. ബ്രിട്ടീഷ് സഹകരണത്തോടെ ഇന്ത്യയില്‍ സ്ഥാപിച്ച ഇരുമ്പുരുക്കുശാലയേത്?





817. പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരുടെ തൊഴില്‍ സംവരണവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍?





818. ഒറ്റയാനെ കണ്ടെത്തുക:





819. ലോക്പാല്‍ ബില്‍ രാഷ്ട്രപതി ഒപ്പ് വെച്ചത്?





820. അശോകനെ മഹാനായ രാജാവ് എന്നു വിശേഷിപ്പിച്ച ചരിത്രകാരന്‍ ആര്?





821. 2015-ലെ ഹ്യൂമന്‍ ഡെവലപ്മെന്‍റ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്രയാണ്?





822. രാജ്യസഭയില്‍ വേണ്ട കുറഞ്ഞ പ്രായം എത്രയാണ്?





823. സിന്ധു നദി ഒഴുകുന്ന ഏക ഇന്ത്യന്‍ സംസ്ഥാനം?





824. ഘാനാ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം





825. പ്രാചീനകാലത്ത് രാജന്ദ്രചോളപട്ടണം എന്നറിയപ്പെട്ടിരുന്ന സ്ഥലം?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution