malayalam-kerala-psc-questions Related Question Answers

876. തന്നിരിക്കുന്ന വാകൃത്തിൽ "x" ചിഹ്നം "+". നെയും"+’ ചിഹ്നം "/" നെയും ‘-’ ചിഹ്നം ‘x’ നെയും "/" ചിഹ്നം ‘-’ നെയും സൂചിപ്പിക്കുന്നു എങ്കിൽ 6x4-5+2/1 ന്റെ വില





877. ബാക്ടീരിയകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം





878. കേരളത്തിലെ നിയമസഭാ മണ്ഡനങ്ങളുടെ എണ്ണം എത്ര?





879. ദേശീയ മനുഷ്യാവകാശ കമ്മീഷണര്‍ ആകുന്ന വ്യക്തിയാര്?





880. കേരളത്തിലെ ആദ്യത്തെ ഗണിതശാസ്ത്ര ഗ്രന്ഥം ഏത്?





881. ബുക്കര്‍ പ്രൈസ് നേടിയ ആദ്യ മലയാളി?





882. ഹിന്ദു മാര്യേജ് ആക്ട് നിലവില്‍ വന്നതെന്ന്?





883. സംസ്ഥാനത്തെ ആദ്യത്തെ സ്പൈസ് പാര്‍ക്ക് സ്ഥാപിച്ചത് എവിടെ?





884. ഇന്ത്യയുടെ ഉത്തരസമതലങ്ങളില്‍ അനുഭവപ്പെടുന്ന ചൂടേറിയ വരണ്ട കാറ്റ്?





885. ബിയാസ് രവി നദികള്‍ക്കിടയിലുള്ള ഡോബ്?





886. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്?





887. വയോജന വിദ്യാഭ്യാസത്തിനു വേണ്ടി രൂപീകരിച്ച സംഘടനയായ ഇന്ത്യന്‍ അഡല്‍റ്റ് എഡ്യൂക്കേഷന്‍ അസ്സോസ്സിയേഷന്‍ നിലവില്‍ വന്ന വര്‍ഷം?





888. കമ്പ്യൂട്ടർ രഹസ്യങ്ങൾ തകർത്ത് മറ്റുള്ളവരുടെ വിവരങ്ങൾ കണ്ടുപിടിക്കുന്നവരെ അറിയപ്പെടുന്നതെങ്ങനെ?





889. ഉണ്ണായി വാര്യര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?





890. ലോകവൃദ്ധദിനമായി ആചരിക്കുന്നത്?





891. ലോകത്തില്‍ ഏറ്റവും പഴക്കമുള്ള ലിഖിത ഭരണഘടനയുള്ള രാജ്യം?





892. കേരളത്തിലെ പരമ്പരാഗത വ്യവസായത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്?





893. ദേശീയ വനിതാ കമ്മീഷന്‍ നിയമം പാര്‍ലമെന്‍റ് പാസ്സാക്കിയത് ഏത് വര്‍ഷമാണ്?





894. മലയാള ഭാഷാ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ?





895. ഒഴുകുന്ന ത‍ടാകം എന്നറിയപ്പെടുന്ന ഇന്ത്യയിലെ തടാകമേത്?





896. കുറ്റാലം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതെവിടെ?





897. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്?





898. ഗവര്‍ണറെ നിയമിക്കുന്നത്?





899. 1961-ൽ പ്രഥമ ചേരി ചേരാ സമ്മേളനം നടന സ്ഥലം





900. താഴെ കൊടുത്തവയിൽ നിഷേധവോട്ട് സംവിധാനമല്ലാത്ത രാജ്യം ഏതാണ്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution