രസതന്ത്രം

രസതന്ത്രം

രസതന്ത്രത്തിന് ഒരു ആമുഖം
*രസതന്ത്രത്തിന്റെ പിതാവ്?

ans : റോബർട്ട് ബോയിൽ

*ആധുനിക രസതന്ത്രത്തിന്റെ പിതാവ്?

ans : ലാവോസിയെ 

*രസതന്ത്രത്തിലെ അളവ് തുക്കസമ്പ്രദായം നടപ്പിലാക്കിയത്?

ans : ലാവോസി

*പ്രാചീന രസതന്ത്രം അറിയപ്പെട്ടിരുന്നത്?

ans : ആൽക്കെമി

*പ്രാചീന രസതന്ത്രത്തിന് ആൽക്കെമി എന്നു പേരു നൽകിയത്?

ans : അറബികൾ 

*'ഫാദർ ഓഫ് സോഡാ പോപ്പ്' എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?

ans : ജോസഫ് പ്രീസ്റ്റ്ലി

*പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭരതീയ ഋഷിവര്യൻ ?

ans : കണാദൻ

*അന്തർദേശീയ രസതന്ത്ര വർഷമായി ആചരിച്ചത്?

ans : 2011

ആറ്റം


*ഒരു പദാർത്ഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണിക?

ans : ആറ്റം

*ആറ്റം കണ്ടുപിടിച്ചത്?

ans : ജോൺ ഡാൾഡൺ

*‘ആറ്റം' എന്ന പദം ആദ്യമായി നിർദേശിച്ചത്?

ans : ഓസ്റ്റ്വാൾഡ്

*ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത്?

ans : നീൽസ് ബോർ

*ബോറിന്റെ ആറ്റം മാതൃക അടിസ്ഥാനമാക്കിയിരിക്കുന്നത്?

ans : ക്വാണ്ടം തിയറി

*ആദ്യ അറ്റോമിക സിദ്ധാന്തം അവതരിപ്പിച്ചത്?

ans : ജോൺ ഡാൾട്ടൺ

*ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത്?

ans : റൂഥർഫോഡ് 

*ആറ്റത്തിലെ മൂന്നു കണങ്ങൾ?

ans : പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ 

*ആറ്റത്തിന്റെ കേന്ദ്രഭാഗം?

ans : ന്യൂക്ലിയസ്

*ന്യൂക്ലിയസ്സിലെ കണങ്ങൾ (ന്യൂക്ലിയോണുകൾ) ?

ans : പ്രോട്ടോണും ന്യൂട്രോണും 

*ആറ്റത്തിലെ ഭാരം കൂടിയ കണം?

ans : ന്യൂട്രോൺ

*ആറ്റത്തിലെ ഭാരം കുറഞ്ഞ കണം?

ans : ഇലക്ട്രോൺ

*ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും എണ്ണം തുല്യമായിരിക്കും

*സൂര്യന് അതിന്റെ ഗ്രഹങ്ങൾപോലെ ന്യൂക്ലിയസ്സിന്?

ans : ഇലക്ട്രോൺ

*ആറ്റത്തിന്റെ ന്യൂക്ലിയസ്സിന് ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാരപാത?

ans : ഓർബിറ്റുകൾ (ഷെല്ലുകൾ) 
>ഒരു ആറ്റം അതിന്റെ ന്യൂക്ലിയസിനേക്കാൾ 105 ഇരട്ടിവലുതായിരിക്കും. 
*ന്യൂക്ലിയസ്സിനു ചുറ്റുമുള്ള ഷെല്ലുകൾക്ക് K, L M, N എന്നിങ്ങനെയാണ് പേര് നൽകിയിരിക്കുന്നത്. ഓരേ ഷെല്ലിലും ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണമാണ് 2n2 (n = Number of shell)

*ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം?

ans : അറ്റോമിക്സ് നമ്പർ (Z) 

*ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ തുക?

ans : മാസ് നമ്പർ (A)

* ഓരോ ഷെല്ലിനുള്ളിലും  കാണപ്പെടുന്ന ഊർജ്ജമേഖലകളാണ്?

ans : സബ്ഷെല്ലുകൾ
> ഇവയ്ക്ക് s,p,d,f എന്നിങ്ങനെ പേരു നൽകിയിരിക്കുന്നു.(S-sharp, P - principal, D-diffuse, F-Fundamental)
*അഞ്ചാമത്തെ സബ്ഷെൽ g എന്നറിയപ്പെടുന്നു 

*ഒരു ഗ്രാം ഹൈഡ്രജനിൽ
6.023 X 1023ആറ്റങ്ങൾ ഉണ്ടായിരിക്കുമെന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?

ans : അവൊഗാരേഡ്രോ

*അവൊഗാരേഡ്രോ സംഖ്യ)?

ans :
6.023x1023/മോൾ

*
6.023x1023 കണികകളടങ്ങിയ പദാർത്ഥത്തിന്റെ അളവ് ആണ്?

ans : 1 മോൾ

*അന്താരാഷ്ട്ര മോൾ ദിനം?

ans : ഒക്ടോബർ 23 
>ഒരു മോൾ ആറ്റങ്ങളുടെ മാസ് ഒരു ഗ്രാം ആറ്റത്തിന് തുല്യമാണ്.
*ഒരു വസ്തുവിന്റെയോ അതിന്റെ നിശ്ചിത ഭാഗത്തിന്റെയോ പിണ്ഡവുമായി താരതമ്യം ചെയ്ത മറ്റുപദാർത്ഥങ്ങളുടെ പിണ്ഡം പ്രസ്താവിക്കുന്ന രീതി?

ans : ആപേക്ഷിക മാസ് (relative mass)

*ഒരാറ്റത്തിന്റെ ഭാരംഅളക്കുന്ന യൂണിറ്റ്?

ans : അറ്റോമിക മാസ് യൂണിറ്റ്(amu)

*എ.എം.യു. കണ്ടുപിടിക്കാനുപയോഗിക്കുന്ന മൂലകം?

ans : കാർബൺ-12 

*കാർബൺ-12 ആറ്റത്തിന്റെ 1/12 ഭാഗമാണ് ആറ്റങ്ങളുടെ ആപേക്ഷിക മാസ് പ്രസ്താവിക്കാൻ യൂണിറ്റായി സ്വീകരിച്ചിരിക്കുന്നത്

*അറ്റോമിക മാസ് യൂണിറ്റ് ഇപ്പോൾ അറിയപ്പെടുന്നത്?

ans : യൂണിഫൈഡ് മാസ് (u)
 
കണം               ചാർജ്ജ്         ഭാരം

* പ്രോട്ടോൺ    - പോസിറ്റീവ്  -  
1.672x10-27kg

* ഇലക്ട്രോൺ  - നെഗറ്റീവ്      -
9.1x10-31kg

* ന്യൂട്രോൺ-ചാർജ് ഇല്ല -
1.676x1027kg

*ഐസോടോപ്പ്
>ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ്സ് നമ്പരും ഉള്ള ഒരേ മൂലകത്തിന്റെ ആറ്റങ്ങൾ ഉദാ:ഹൈഡ്രജന്റെ ഐസോടോപ്പുകൾ

* ഐസോബാർ
>ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക് നമ്പറും ഉള്ള  വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ 

*ഐസോടോൺ
>തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളും ഉള്ള ആറ്റങ്ങൾ ഉദാ:  എന്നിവയിലെ ന്യൂട്രോണുകളുടെ എണ്ണം 2

* ഐസോമർ 
>ഒരേ തൻമാത്രസൂത്രവും വ്യത്യസ്ത ഘടനയും ഉള്ള സംയുക്തങ്ങളാണ്  ഐസോമറുകൾ. ഉദാ: ഗ്ലൂക്കോസ്, ഫ്രക്ടോസ്

Basic Facts


* ഏറ്റവും ലഘുവായ ആറ്റം - ഹൈഡ്രജൻ 

* ഏറ്റവും ചെറിയ ആറ്റം - ഹീലിയം 

* ഏറ്റവും വലിയ ആറ്റം - ഫ്രാൻസിയം

* ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം - ബെറിലിയം

* ഏറ്റവും വലിയ ആറ്റുമുള്ള അലോഹം - റാഡോൺ 

തൻമാത്ര(Molecule) 


*പദാർത്ഥത്തിന്റെ ഭൗതികപരമായ ഏറ്റവും ചെറിയ കണിക?

ans : തൻമാത്ര 

*ഒരു മൂലകത്തിന്റെ തൻമാത്രയിൽ ഒരു ആറ്റം മാത്രമുള്ളവയാണ്?

ans : ഏകാറ്റോമിക തൻമാത്ര (ഉദാ: ഉൽകൃഷ്ട മൂലകങ്ങൾ)

*ഒരു മൂലകത്തിന്റെ തൻമാത്രയിൽ രണ്ട് ആറ്റം മാത്രമുള്ളവയാണ്?

ans : ദ്വയാറ്റോമിക തൻമാത്ര 

*ഒരു മൂലകത്തിന്റെ തൻമാത്രയിൽ രണ്ടിൽ കൂടുതൽ ആറ്റങ്ങൾ ഉള്ളവയാണ്?

ans : ബഹു അറ്റോമിക തൻമാത്ര (ഉദാ:സൾഫർ ഫോസ്ഫറസ്)

*തൻമാത്ര' എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

ans : അവൊഗാഡ്രോ

*ഒരു തൻമാത്രയിലെ വിവിധ ആറ്റങ്ങളുടെ ആകെ അറ്റോമിക മാസ്?

ans : മോളിക്യുലാർ മാസ്

*ഒരു പദാർത്ഥത്തിന്റെ തന്മാത്രയിലെ ആറ്റങ്ങളുടെ ശരിയായ എണ്ണം സൂചിപ്പിക്കുന്ന ഫോർമുല?

ans : തന്മാത്രാസൂത്രം 

*ഊഷ്മാവ് കൂടുമ്പോൾ തന്മാത്രകളുടെ ഗതികോർജ്ജം കൂടുന്നു.

കണ്ടുപിടിച്ചവർ ഇവർ


*ആറ്റം - ജോൺ ഡാൾട്ടൺ

* ഇലക്ട്രോൺ - ജെ.ജെ. തോംസൺ

* പ്രോട്ടോൺ - ഏണസ്റ്റ് റൂഥർഫോർഡ്

* ന്യൂട്രോൺ - ജയിംസ് ചാഡ്വിക് 

* ന്യൂക്ലിയസ് - എണസ്റ്റ് റൂഥർഫോർഡ്

* പോസിട്രോൺ - കാൾ ആൻഡേഴ്സൺ 

* ആറ്റത്തിന്റെ സൗരയൂഥ മാതൃക - റൂഥർഫോർഡ്

*ആറ്റത്തിന്റെ പ്ലം പുഡ്ഡിങ് മാതൃക - J.J. തോംസൺ 

* ആറ്റത്തിന്റെ വേവ് മെക്കാനിക്സ് മാതൃക - മാക്സ് പ്ലാങ്ക്

*അനിശ്ചിതത്വ സിദ്ധാന്തം (Uncertainty Principle) - ഹെയ്സർബർഗ്

മൂലകങ്ങൾ (Elements)


*ഒരേ തരം ആറ്റങ്ങൾ കൊണ്ട് നിർമ്മിതമായിരിക്കുന്നവയാണ് മൂലകങ്ങൾ. 

*ഇവ ലഘുവായ പദാർത്ഥങ്ങളായി വിഭജിക്കാൻ കഴിയാത്ത ശുദ്ധവസ്തുക്കളാണ്.

*മൂലകങ്ങൾ ആറ്റങ്ങളാൽ നിർമ്മിതമാണെന്ന് ആദ്യം തെളിയിച്ചത്?

ans : ജോൺ ഡാൾട്ടൺ 

*പുതുതായി കണ്ടെത്തപ്പെടുന്ന മൂലകങ്ങൾക്ക് പേരും അംഗീകാരവും നൽകുന്ന അന്തർദേശീയ സ്ഥാപനം? 

ans : IUPAC (International Union of Pure & Applied Chemistry) 

*IUPAC യുടെ ആസ്ഥാനം?

ans : സൂറിച്ച് (സ്വിറ്റ്സർലണ്ട്)

*'മൂലകം’ (element) എന്ന വാക്ക് ആദ്യമായി നിർദേശിച്ചത്?

ans : റോബർട്ട് ബോയിൽ

*'മൂലകം’ (element) എന്ന വാക്കിന് നിർവ്വചനം നൽകിയ ശാസ്ത്രജ്ഞൻ?

ans : റോബർട്ട് ബോയിൽ

*മൂലകങ്ങൾ അവയുടെ പേരിന്റെ അടിസ്ഥാനത്തിൽ പ്രതീകങ്ങൾ  നൽകുന്ന സമ്പ്രദായം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?

ans : ബർസേലിയസ് 

*ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം കാണിക്കുന്ന മൂലകങ്ങൾ?

ans : ഉപലോഹങ്ങൾ(ബോറോൺ, സിലിക്കൺ, ജെർമേനിയം, ആഴ്സനിക്, ആന്റിമണി, ടെലൂറിയം, പൊളോണിയം, അസറ്റാറ്റിൻ) 

*മൂലകങ്ങൾ ചേർന്ന സംയുക്തങ്ങൾ ഉണ്ടാകുന്നു?

ans : ഉദാ. ജലം. 

*ജലം ഒരു സംയുക്തമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?

ans : കാവൻഡിഷ് 

*ഒരു സംയുക്തത്തിലെ വിവിധ ആറ്റങ്ങളുടെ എണ്ണത്തിന്റെ അനുപാതം സൂചിപ്പിക്കുന്ന ഫോർമുല?

ans : പ്രയോഗസൂത്രം (Empirical Formula) 

*ജലത്തിലെ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം?

ans : 2 : 1

*IUPAC പുതുതായി നാമകരണം ചെയ്ത മൂലകങ്ങൾ?

ans : നിഹോണിയം (Nh, 113), മോസ്കോവിയം (Mc, 115), ടെന്നിസൈൻ (Ts, 117), ഒഗാനെസ്സോൺ (Og,118)

*ഏഷ്യയിലെ ഒരു രാജ്യം ആദ്യമായി കണ്ടെത്തിയ മൂലകം?

ans : നിഹോണിയം (Nh)

ലാവോസിയെ


*മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളുമായി വർഗീകരിച്ച ശാസ്ത്രജ്ഞൻ?

ans : ലാവോസിയെ

*രസതന്ത്രത്തിന്റെ അളവു തൂക്ക് സമ്പ്രദായം നടപ്പിലാക്കിയത്?
ans : ലാവോസിയെ

*സസ്യങ്ങൾ പുറന്തള്ളുന്ന ഓക്സിജൻ അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കുമെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ans : ലാവോസിയെ

*ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ?

ans : ലാവോസിയെ

*ഫ്രഞ്ചുവിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്രജ്ഞൻ?

ans : ലാവോസിയെ

ഭൂവൽക്കത്തിൽ

 

അന്തരീക്ഷത്തിൽ

 കൂടുതലായി കാണപ്പെടുന്ന    മൂലകങ്ങൾ                                  
                                                            
*ഓക്സിജൻ-
46.6%                                                നൈട്രജൻ -78%

*സിലിക്കൺ-
27.7%                                                ഓക്സിജൻ-21%

*അലൂമിനിയം-
8.3%                                             ആർഗൺ-
0.9%

*അയൺ-
5.1%

*കാത്സ്യം-
3.6%

ആവർത്തനപ്പട്ടിക(Periodic Table)


*മൂലകങ്ങളെ അറ്റോമിക് നമ്പറിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചിരിക്കുന്ന പട്ടിക?

ans : ആവർത്തനപ്പട്ടിക 

*ആവർത്തനപ്പട്ടികയുടെ പിതാവ്?

ans : സിമിട്രി മെൻഡലിയേഫ്

*ആധുനിക ആവർത്തനപ്പട്ടികയുടെ പിതാവ്?

ans : ഹെൻ(ടി മോസ്ലി

*മെൻഡലിയേഫിന്റെ ആവർത്തനപ്പട്ടികയിൽ മൂലകങ്ങൾ  ക്രമീകരിച്ചിരിക്കുന്നത്?

ans : അറ്റോമിക മാസിന്റെ ആരോഹണക്രത്തിൽ

*ആധുനിക ആവർത്തനപട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്?

ans : അറ്റോമിക സംഖ്യയുടെ ആരോഹണക്രമത്തിൽ

*അറ്റോമിക വ്യാപ്തത്തിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ വർഗീകരിച്ചത്?

ans : ലോതർ മേയർ 

*ഇന്നുവരെ കണ്ടുപിടിച്ചിട്ടുള്ള ആകെ മൂലകങ്ങൾ?

ans : 118 

*സ്വാഭാവിക മൂലകങ്ങൾ?

ans : 92 

*ആവർത്തന പട്ടികയിലെ ഏറ്റവും ചെറിയ പിരീഡ്?

ans : 1-ാം പിരീഡ് (2 മൂലകങ്ങൾ) 

*1,2,13-18 ഗ്രൂപ്പുകളിലെ മൂലകങ്ങളാണ്?

ans : പ്രാതിനിധ്യ മൂലകങ്ങൾ  (Representative elements) 

*3 മുതൽ 12 വരെ ഗ്രൂപ്പുകളിലെ മൂലകങ്ങളാണ്?

ans : സംക്രമണ  മൂലകങ്ങൾ (Transition elements)

*57 മുതൽ 71 വരെ അറ്റോമിക നമ്പർ ഉള്ള മൂലകങ്ങൾ?

ans : ലാന്തനൈഡുകൾ

*89 മുതൽ 103 വരെ അറ്റോമിക നമ്പർ ഉള്ള മൂലകങ്ങൾ?

ans : ആക്ടിനൈഡുകൾ

*ഓരോ മൂലക ആറ്റത്തിന്റെയും അവസാന ഇലക്ട്രോൺ ഏത് സബ് ഷെല്ലിൽ വന്നു ചേരുന്നു എന്നതിനെ അടിസ്ഥാനമാക്കി മൂലകങ്ങളെ s,p,d,f ബ്ലോക്കുകളായി തിരിച്ചിരിക്കുന്നു.

*S ബ്ലോക്ക് മൂലകങ്ങൾ എന്നറിയപ്പെടുന്നത്?

ans : ഒന്നാം ഗ്രൂപ്പ് മൂലകങ്ങളും രണ്ടാം ഗ്രൂപ്പ് മൂലകങ്ങളും

*p ബ്ലോക്ക് മൂലകങ്ങൾ എന്നറിയപ്പെടുന്നത്?

ans : 13 മുതൽ 18 വരെ ഗ്രൂപ്പുകളിലെ മൂലകങ്ങൾ

*മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള മൂലകം?

ans : ഓക്സിജൻ

*ഭൗമോപരിതലത്തിൽ ഏറ്റവുമധികമുള്ള മൂലകം?

ans : ഓക്സിജൻ

*പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

ans : ഹൈഡ്രജൻ

*അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതലുള്ള മൂലകം?

ans : നൈട്രജൻ 

*ഇലക്ട്രോപോസിറ്റിവിറ്റി ഏറ്റവും കൂടിയ അസ്ഥിര  മൂലകം?

ans : ഫ്രാൻസിയം 

*ഇലക്ട്രോപോസിറ്റിവിറ്റി ഏറ്റവും കൂടിയ സ്ഥിരമൂലകം?

ans : സീസിയം

*ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം?

ans : ഫ്ളൂറിൻ 

*ഏറ്റവും ഭാരം കുറഞ്ഞ ലോഹം?

ans : ലിഥിയം 

*റേഡിയോ ആക്ടീവ് വാതക മൂലകം?

ans : റഡോൺ 

*ഏറ്റവും സ്ഥിരത കൂടിയ മൂലകം?

ans : ലെഡ് 

*ഏറ്റവും ക്രിയാശീലം കൂടിയ മൂലകം?

ans : ഫ്ളൂറിൻ 

*ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കുറഞ്ഞ മൂലകങ്ങൾ?

ans : ഫ്രാൻസിയം,സീസിയം

*ഉയർന്ന ഇലക്ട്രോൺ അഫിനിറ്റി പ്രദർശിപ്പിക്കുന്ന മൂലകം?

ans : ക്ലോറിൻ

*ഏറ്റവും കൂടുതൽ സംയുക്തങ്ങളുണ്ടാക്കുന്ന മൂലകങ്ങൾ?

ans : കാർബൺ, ഹൈഡ്രജൻ

*ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം

ans : ടിൻ  (10 ഐസോടോപ്പുകൾ)

*ഏറ്റവും കുറവ് ഐസോടോപ്പുകൾ ഉള്ള മൂലകം?

ans : ഹൈഡ്രജൻ (3 ഐസോടോപ്പുകൾ)

പീരിയഡുകളും ഗ്രൂപ്പുകളും


*ആവർത്തനപ്പട്ടികയിലെ സമാന്തരമായിട്ടുള്ള കോളങ്ങൾ?

ans : പീരിയഡുകൾ

*ആവർത്തനപ്പട്ടികയിലെ കുത്തനെയുള്ള കോളങ്ങൾ?

ans : ഗ്രൂപ്പുകൾ

*ആവർത്തനപ്പട്ടികയിലെ ആകെ പീരിയഡുകൾ?

ans : ഏഴ് (7)

*ആവർത്തനപ്പട്ടികയിലെ ആകെ ഗ്രൂപ്പുകൾ?

ans : 18

*d ബ്ലോക്ക് മൂലകങ്ങൾ എന്നറിയപ്പെടുന്നത്?

ans : സംക്രമണ മൂലകങ്ങൾ

*f ബ്ലോക്ക് മൂലകങ്ങൾ എന്നറിയപ്പെടുന്നത്?

ans : ലാൻഥനൈഡുകളും  ആക്ടിനൈഡുകളും

*റെയർ എർത്ത്സ് എന്നറിയപ്പെടുന്നത്?

ans : ലാൻഥനൈഡുകൾ

*എർത്ത് മെറ്റൽസ് എന്നറിയപ്പെടുന്നത്?

ans : 13-ാം ഗ്രൂപ്പ് മൂലകങ്ങൾ 

*ചാൽക്കോജനുകൾ എന്നറിയപ്പെടുന്നത്?

ans : 16-ാം ഗ്രൂപ്പ് മൂലകങ്ങൾ 

*എല്ലാ സംക്രമണമൂലകങ്ങള ലോഹങ്ങളാണ്.

*നിറമുള്ള സംയുക്തങ്ങൾ ഉണ്ടണ്ടാകുന്ന മൂലകങ്ങൾ?

ans : സംക്രമണ മൂലകങ്ങൾ

*അവസാനമായി കണ്ടുപിടിക്കപ്പെട്ട മൂലകം?

ans : അനൺഒക്ടിയം(അറ്റോമിക നമ്പർ-118)(118-ാം നമ്പർ  മൂലകത്തെ IUPAC അടുത്തിടെ ഒഗാനെസ്റ്റോൺ (Og) എന്ന് പുനർ നാമകരണം ചെയ്തു)

*ആവർത്തനപട്ടികയിലെ അവസാനത്തെ സ്വാഭാവിക മൂലകം?

ans : യുറേനിയം 

*ആദ്യത്തെ കൃതിമ മൂലകം?

ans : ടെക്‌നീഷ്യം(അറ്റോമിക നമ്പർ 43 )

*ടെക്‌നീഷ്യം കണ്ടുപിടിച്ചവർ?

ans : എമിലിയേ സെഗ്ര,കാർലോ പെരിയർ(1937ൽ)

*അറ്റോമിക നമ്പർ 92ന് മുകളിൽ വരുന്നതും കൃത്രിമമായി നിർമ്മിച്ചതുമായ മൂലകങ്ങളാണ് ?

ans : സിന്തറ്റിക് മുലകങ്ങൾ (ട്രാൻസ് യുറാനിക് മൂലകങ്ങൾ

*ആൽബർട്ട് ഐൻസ്റ്റീനോടുള്ള ബഹുമാനാർത്ഥം ലാൻഥനൈഡുകൾ നാമകരണം ചെയ്യപ്പെട്ട മൂലകം?

ans : ഐൻസ്റ്റീനിയം (അറ്റോമിക നമ്പർ 99) 

*ആറ്റോമിക നമ്പർ 100 ഉള്ള മൂലകം?

ans : ഫെർമിയം

*മെൻഡലിയേഫിനോടുള്ള ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകം?

ans : മെൻഡലീവിയം(അറ്റോമിക നമ്പർ 101)

*വനിതകളുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ടിട്ടുള്ള മൂലകങ്ങൾ?

ans : ക്യൂറിയം, മെയ്റ്റ്നേറിയം

* 'ഭൂമി' എന്നർത്ഥം വരുന്ന പേരുള്ള മൂലകം?

ans : ടെല്യുറിയം

*‘ചന്ദ്രൻ’ എന്നർത്ഥം വരുന്ന പേരുള്ള മൂലകം?

ans : സെലിനിയം

*ഫോട്ടോകോപ്പി യന്ത്രത്തിൽ ഉപയോഗിക്കുന്ന മൂലകം?

ans : സെലിനിയം

*ഗ്രീക്ക് പുരാണങ്ങളിൽ നിന്നും പേരു ലഭിച്ച മൂലകങ്ങൾ?

ans : ടൈറ്റാനിയം, പ്രോമിത്തിയം

*ഓർഗാനോജനുകൾ എന്നറിയപ്പെടുന്ന മൂലകങ്ങൾ?

ans : കാർബൺ, ഹൈഡ്രജൻ,നൈട്രജൻ,ഓക്സിജൻ


Manglish Transcribe ↓


rasathanthram

rasathanthratthinu oru aamukham
*rasathanthratthinte pithaav?

ans : robarttu boyil

*aadhunika rasathanthratthinte pithaav?

ans : laavosiye 

*rasathanthratthile alavu thukkasampradaayam nadappilaakkiyath?

ans : laavosi

*praacheena rasathanthram ariyappettirunnath?

ans : aalkkemi

*praacheena rasathanthratthinu aalkkemi ennu peru nalkiyath?

ans : arabikal 

*'phaadar ophu sodaa poppu' ennariyappedunna shaasthrajnjan?

ans : josaphu preesttli

*paramaanu siddhaantham avatharippiccha aadya bharatheeya rushivaryan ?

ans : kanaadan

*anthardesheeya rasathanthra varshamaayi aacharicchath?

ans : 2011

aattam


*oru padaarththatthinte raasaparamaaya ettavum cheriya kanika?

ans : aattam

*aattam kandupidicchath?

ans : jon daaldan

*‘aattam' enna padam aadyamaayi nirdeshicchath?

ans : osttvaaldu

*aattam maathruka aadyamaayi avatharippicchath?

ans : neelsu bor

*borinte aattam maathruka adisthaanamaakkiyirikkunnath?

ans : kvaandam thiyari

*aadya attomika siddhaantham avatharippicchath?

ans : jon daalttan

*aattatthinte saurayootha maathruka avatharippicchath?

ans : rootharphodu 

*aattatthile moonnu kanangal?

ans : protton, nyoodron, ilakdron 

*aattatthinte kendrabhaagam?

ans : nyookliyasu

*nyookliyasile kanangal (nyookliyonukal) ?

ans : prottonum nyoodronum 

*aattatthile bhaaram koodiya kanam?

ans : nyoodron

*aattatthile bhaaram kuranja kanam?

ans : ilakdron

*oraattatthile prottonukaludeyum ilakdronukaludeyum ennam thulyamaayirikkum

*sooryanu athinte grahangalpole nyookliyasin?

ans : ilakdron

*aattatthinte nyookliyasinu chuttumulla ilakdronukalude sanchaarapaatha?

ans : orbittukal (shellukal) 
>oru aattam athinte nyookliyasinekkaal 105 irattivaluthaayirikkum. 
*nyookliyasinu chuttumulla shellukalkku k, l m, n enninganeyaanu peru nalkiyirikkunnathu. Ore shellilum ulkkollaan kazhiyunna paramaavadhi ilakdronukalude ennamaanu 2n2 (n = number of shell)

*oraattatthile prottonukalude ennam?

ans : attomiksu nampar (z) 

*oraattatthile prottonukaludeyum nyoodronukaludeyum aake thuka?

ans : maasu nampar (a)

* oro shellinullilum  kaanappedunna oorjjamekhalakalaan?

ans : sabshellukal
> ivaykku s,p,d,f enningane peru nalkiyirikkunnu.(s-sharp, p - principal, d-diffuse, f-fundamental)
*anchaamatthe sabshel g ennariyappedunnu 

*oru graam hydrajanil
6. 023 x 1023aattangal undaayirikkumennu kandupidiccha shaasthrajnjan?

ans : aveaagaaredro

*aveaagaaredro samkhya)?

ans :
6. 023x1023/mol

*
6. 023x1023 kanikakaladangiya padaarththatthinte alavu aan?

ans : 1 mol

*anthaaraashdra mol dinam?

ans : okdobar 23 
>oru mol aattangalude maasu oru graam aattatthinu thulyamaanu.
*oru vasthuvinteyo athinte nishchitha bhaagatthinteyo pindavumaayi thaarathamyam cheytha mattupadaarththangalude pindam prasthaavikkunna reethi?

ans : aapekshika maasu (relative mass)

*oraattatthinte bhaaramalakkunna yoonittu?

ans : attomika maasu yoonittu(amu)

*e. Em. Yu. Kandupidikkaanupayogikkunna moolakam?

ans : kaarban-12 

*kaarban-12 aattatthinte 1/12 bhaagamaanu aattangalude aapekshika maasu prasthaavikkaan yoonittaayi sveekaricchirikkunnathu

*attomika maasu yoonittu ippol ariyappedunnath?

ans : yooniphydu maasu (u)
 
kanam               chaarjju         bhaaram

* protton    - positteevu  -  
1. 672x10-27kg

* ilakdron  - negatteevu      -
9. 1x10-31kg

* nyoodron-chaarju illa -
1. 676x1027kg

*aisodoppu
>ore attomika namparum vyathyastha maasu namparum ulla ore moolakatthinte aattangal udaa:hydrajante aisodoppukal

* aisobaar
>ore maasu namparum vyathyastha attomiku namparum ulla  vyathyastha moolakangalude aattangal 

*aisodon
>thulya ennam nyoodronukalum vyathyastha ennam prottonukalum ulla aattangal udaa:  ennivayile nyoodronukalude ennam 2

* aisomar 
>ore thanmaathrasoothravum vyathyastha ghadanayum ulla samyukthangalaanu  aisomarukal. udaa: glookkosu, phrakdosu

basic facts


* ettavum laghuvaaya aattam - hydrajan 

* ettavum cheriya aattam - heeliyam 

* ettavum valiya aattam - phraansiyam

* ettavum cheriya aattamulla loham - beriliyam

* ettavum valiya aattumulla aloham - raadon 

thanmaathra(molecule) 


*padaarththatthinte bhauthikaparamaaya ettavum cheriya kanika?

ans : thanmaathra 

*oru moolakatthinte thanmaathrayil oru aattam maathramullavayaan?

ans : ekaattomika thanmaathra (udaa: ulkrushda moolakangal)

*oru moolakatthinte thanmaathrayil randu aattam maathramullavayaan?

ans : dvayaattomika thanmaathra 

*oru moolakatthinte thanmaathrayil randil kooduthal aattangal ullavayaan?

ans : bahu attomika thanmaathra (udaa:salphar phospharasu)

*thanmaathra' enna padam aadyamaayi upayogicchath?

ans : aveaagaadro

*oru thanmaathrayile vividha aattangalude aake attomika maas?

ans : molikyulaar maasu

*oru padaarththatthinte thanmaathrayile aattangalude shariyaaya ennam soochippikkunna phormula?

ans : thanmaathraasoothram 

*ooshmaavu koodumpol thanmaathrakalude gathikorjjam koodunnu.

kandupidicchavar ivar


*aattam - jon daalttan

* ilakdron - je. Je. Thomsan

* protton - enasttu rootharphordu

* nyoodron - jayimsu chaadviku 

* nyookliyasu - enasttu rootharphordu

* posidron - kaal aandezhsan 

* aattatthinte saurayootha maathruka - rootharphordu

*aattatthinte plam puddingu maathruka - j. J. Thomsan 

* aattatthinte vevu mekkaaniksu maathruka - maaksu plaanku

*anishchithathva siddhaantham (uncertainty principle) - heysarbargu

moolakangal (elements)


*ore tharam aattangal kondu nirmmithamaayirikkunnavayaanu moolakangal. 

*iva laghuvaaya padaarththangalaayi vibhajikkaan kazhiyaattha shuddhavasthukkalaanu.

*moolakangal aattangalaal nirmmithamaanennu aadyam theliyicchath?

ans : jon daalttan 

*puthuthaayi kandetthappedunna moolakangalkku perum amgeekaaravum nalkunna anthardesheeya sthaapanam? 

ans : iupac (international union of pure & applied chemistry) 

*iupac yude aasthaanam?

ans : sooricchu (svittsarlandu)

*'moolakam’ (element) enna vaakku aadyamaayi nirdeshicchath?

ans : robarttu boyil

*'moolakam’ (element) enna vaakkinu nirvvachanam nalkiya shaasthrajnjan?

ans : robarttu boyil

*moolakangal avayude perinte adisthaanatthil pratheekangal  nalkunna sampradaayam aavishkariccha shaasthrajnjan?

ans : barseliyasu 

*lohangaludeyum alohangaludeyum svabhaavam kaanikkunna moolakangal?

ans : upalohangal(boron, silikkan, jermeniyam, aazhsaniku, aantimani, delooriyam, poloniyam, asattaattin) 

*moolakangal chernna samyukthangal undaakunnu?

ans : udaa. Jalam. 

*jalam oru samyukthamaanennu theliyiccha shaasthrajnjan?

ans : kaavandishu 

*oru samyukthatthile vividha aattangalude ennatthinte anupaatham soochippikkunna phormula?

ans : prayogasoothram (empirical formula) 

*jalatthile hydrajanum oksijanum thammilulla anupaatham?

ans : 2 : 1

*iupac puthuthaayi naamakaranam cheytha moolakangal?

ans : nihoniyam (nh, 113), moskoviyam (mc, 115), dennisyn (ts, 117), ogaaneson (og,118)

*eshyayile oru raajyam aadyamaayi kandetthiya moolakam?

ans : nihoniyam (nh)

laavosiye


*moolakangale lohangalum alohangalumaayi vargeekariccha shaasthrajnjan?

ans : laavosiye

*rasathanthratthinte alavu thookku sampradaayam nadappilaakkiyath? Ans : laavosiye

*sasyangal puranthallunna oksijan anthareeksha vaayuvine shuddheekarikkumennu kandetthiya shaasthrajnjan?

ans : laavosiye

*hydrajanum oksijanum perukal nalkiya shaasthrajnjan?

ans : laavosiye

*phranchuviplavatthil kollappetta rasathanthrajnjan?

ans : laavosiye

bhoovalkkatthil

 

anthareekshatthil

 kooduthalaayi kaanappedunna    moolakangal                                  
                                                            
*oksijan-
46. 6%                                                nydrajan -78%

*silikkan-
27. 7%                                                oksijan-21%

*aloominiyam-
8. 3%                                             aargan-
0. 9%

*ayan-
5. 1%

*kaathsyam-
3. 6%

aavartthanappattika(periodic table)


*moolakangale attomiku namparinte adisthaanatthil krameekaricchirikkunna pattika?

ans : aavartthanappattika 

*aavartthanappattikayude pithaav?

ans : simidri mendaliyephu

*aadhunika aavartthanappattikayude pithaav?

ans : hen(di mosli

*mendaliyephinte aavartthanappattikayil moolakangal  krameekaricchirikkunnath?

ans : attomika maasinte aarohanakratthil

*aadhunika aavartthanapattikayil moolakangal krameekaricchirikkunnath?

ans : attomika samkhyayude aarohanakramatthil

*attomika vyaapthatthinte adisthaanatthil moolakangale vargeekaricchath?

ans : lothar meyar 

*innuvare kandupidicchittulla aake moolakangal?

ans : 118 

*svaabhaavika moolakangal?

ans : 92 

*aavartthana pattikayile ettavum cheriya pireed?

ans : 1-aam pireedu (2 moolakangal) 

*1,2,13-18 grooppukalile moolakangalaan?

ans : praathinidhya moolakangal  (representative elements) 

*3 muthal 12 vare grooppukalile moolakangalaan?

ans : samkramana  moolakangal (transition elements)

*57 muthal 71 vare attomika nampar ulla moolakangal?

ans : laanthanydukal

*89 muthal 103 vare attomika nampar ulla moolakangal?

ans : aakdinydukal

*oro moolaka aattatthinteyum avasaana ilakdron ethu sabu shellil vannu cherunnu ennathine adisthaanamaakki moolakangale s,p,d,f blokkukalaayi thiricchirikkunnu.

*s blokku moolakangal ennariyappedunnath?

ans : onnaam grooppu moolakangalum randaam grooppu moolakangalum

*p blokku moolakangal ennariyappedunnath?

ans : 13 muthal 18 vare grooppukalile moolakangal

*manushyashareeratthil ettavum kooduthalaayi adangiyittulla moolakam?

ans : oksijan

*bhaumoparithalatthil ettavumadhikamulla moolakam?

ans : oksijan

*prapanchatthil ettavum kooduthalulla moolakam?

ans : hydrajan

*anthareeksha vaayuvil ettavum kooduthalulla moolakam?

ans : nydrajan 

*ilakdroposittivitti ettavum koodiya asthira  moolakam?

ans : phraansiyam 

*ilakdroposittivitti ettavum koodiya sthiramoolakam?

ans : seesiyam

*ilakdronegattivitti ettavum koodiya moolakam?

ans : phloorin 

*ettavum bhaaram kuranja loham?

ans : lithiyam 

*rediyo aakdeevu vaathaka moolakam?

ans : radon 

*ettavum sthiratha koodiya moolakam?

ans : ledu 

*ettavum kriyaasheelam koodiya moolakam?

ans : phloorin 

*ilakdronegattivitti ettavum kuranja moolakangal?

ans : phraansiyam,seesiyam

*uyarnna ilakdron aphinitti pradarshippikkunna moolakam?

ans : klorin

*ettavum kooduthal samyukthangalundaakkunna moolakangal?

ans : kaarban, hydrajan

*ettavum kooduthal aisodoppukal ulla moolakam

ans : din  (10 aisodoppukal)

*ettavum kuravu aisodoppukal ulla moolakam?

ans : hydrajan (3 aisodoppukal)

peeriyadukalum grooppukalum


*aavartthanappattikayile samaantharamaayittulla kolangal?

ans : peeriyadukal

*aavartthanappattikayile kutthaneyulla kolangal?

ans : grooppukal

*aavartthanappattikayile aake peeriyadukal?

ans : ezhu (7)

*aavartthanappattikayile aake grooppukal?

ans : 18

*d blokku moolakangal ennariyappedunnath?

ans : samkramana moolakangal

*f blokku moolakangal ennariyappedunnath?

ans : laanthanydukalum  aakdinydukalum

*reyar ertthsu ennariyappedunnath?

ans : laanthanydukal

*ertthu mettalsu ennariyappedunnath?

ans : 13-aam grooppu moolakangal 

*chaalkkojanukal ennariyappedunnath?

ans : 16-aam grooppu moolakangal 

*ellaa samkramanamoolakangala lohangalaanu.

*niramulla samyukthangal undandaakunna moolakangal?

ans : samkramana moolakangal

*avasaanamaayi kandupidikkappetta moolakam?

ans : ananokdiyam(attomika nampar-118)(118-aam nampar  moolakatthe iupac adutthide ogaanestton (og) ennu punar naamakaranam cheythu)

*aavartthanapattikayile avasaanatthe svaabhaavika moolakam?

ans : yureniyam 

*aadyatthe kruthima moolakam?

ans : dekneeshyam(attomika nampar 43 )

*dekneeshyam kandupidicchavar?

ans : emiliye segra,kaarlo periyar(1937l)

*attomika nampar 92nu mukalil varunnathum kruthrimamaayi nirmmicchathumaaya moolakangalaanu ?

ans : sinthattiku mulakangal (draansu yuraaniku moolakangal

*aalbarttu ainstteenodulla bahumaanaarththam laanthanydukal naamakaranam cheyyappetta moolakam?

ans : ainstteeniyam (attomika nampar 99) 

*aattomika nampar 100 ulla moolakam?

ans : phermiyam

*mendaliyephinodulla bahumaanaarththam naamakaranam cheyyappetta moolakam?

ans : mendaleeviyam(attomika nampar 101)

*vanithakalude smaranaarththam naamakaranam cheyyappettittulla moolakangal?

ans : kyooriyam, meyttneriyam

* 'bhoomi' ennarththam varunna perulla moolakam?

ans : delyuriyam

*‘chandran’ ennarththam varunna perulla moolakam?

ans : seliniyam

*phottokoppi yanthratthil upayogikkunna moolakam?

ans : seliniyam

*greekku puraanangalil ninnum peru labhiccha moolakangal?

ans : dyttaaniyam, promitthiyam

*orgaanojanukal ennariyappedunna moolakangal?

ans : kaarban, hydrajan,nydrajan,oksijan
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions