India-general-knowledge-in-malayalam Related Question Answers
451. കുഞ്ഞാലി മരയ്ക്കാർ നാലാമന്റെ സ്മരണയ്ക്കായി നാമകരണം ചെയ്യപ്പെട്ട ഇന്ത്യൻ നാവികസേനയുടെ പരിശീലന കേന്ദ്രം?
INS കുഞ്ഞാലി
452. ഇന്ത്യൻ സമൂഹത്തിൽ ഹിന്ദു മുസ്ളീം ചേരിതിരിവിന് കാരണമായ ഭരണ പരിഷ്കാരം?
മിന്റോ മോർലി ഭരണ പരിഷ്കാരം 1909
453. ശങ്കരാചാര്യർ ഇന്ത്യയുടെ വടക്ക് സ്ഥാപിച്ച മഠം?
ജ്യോതിർമഠം(ബദരിനാഥ്)
454. ഇന്ത്യൻ നാവികസേന കുഞ്ഞാലി മരയ്ക്കാരുടെ സ്മാരകം സ്ഥാപിച്ച സ്ഥലം?
കോട്ടയ്ക്കൽ
455. പേർഷ്യൻ ഗൾഫ് സ്ഥിതി ചെയ്യുന്ന സമുദ്രം?
ഇന്ത്യൻ മഹാസമുദ്രം
456. തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം?
1398
457. ഇന്ത്യക്കു വെളിയിൽ ആദ്യമായി പോസ്റ്റ് ഓഫീസ് സ്ഥാപിച്ച സ്ഥലം?
അന്റാർട്ടിക്ക
458. lNA (ഇന്ത്യൻ നാഷണൽ ആർമി) എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്?
ക്യാപ്റ്റൻ മോഹൻ സിംഗ്
459. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിൻ ആന്റ് പബ്ലിക് ഹെൽത്ത് സ്ഥിതി ചെയ്യുന്നത്?
കൊൽക്കത്ത
460. ഇന്ത്യയുടെ തെക്കേയറ്റം?
ആന്റമാന്‍നിക്കോബാറിലെ ഇന്ദിരാപോയിന്റാണ്(പിഗ്മാലിയന് പോയിന്റ്)
461. വാസ്കോഡ ഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം?
1502
462. നദിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ മേജർ തുറമുഖം?
കൊൽക്കത്ത
463. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പുക്കുന്ന സംസ്ഥാനം?
കേരളം
464. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള സംസ്ഥാനം?
പഞ്ചാബ് (9% )
465. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ മലയാളി?
സി.ശങ്കരൻ നായർ (1897; അമരാവതി സമ്മേളനം)
466. ഇന്ത്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് ഡബിള്‍ കര്‍വേച്ചര്‍ ആര്‍ച്ച് ഡാം?
ഇടുക്കി
467. ഇന്ത്യയിൽ അമർജവാൻ ജ്യോതി തെളിയിച്ചിരിക്കുന്നത്?
ഇന്ത്യാ ഗേറ്റ് (ന്യൂഡൽഹി)
468. ഗോഖലെയുടെ സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയിൽ രൂപം കൊണ്ട സംഘടന?
എൻ.എസ്.എസ്
469. ഒളിംബിംക്സിൽ ഫൈനൽ എത്തിയ ആദ്യ ഇന്ത്യൻ വനിത?
. പി.ടി ഉഷ
470. ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം?
കാണ്ട് ല
471. ഇന്ത്യാ സമുദ്രത്തിന്റെ അധിപൻ;മൂറുകളുടെ രാജാവ് എന്നീ ബിരുദങ്ങൾ സ്വീകരിച്ചത്?
കുഞ്ഞാലി മരയ്ക്കാർ IV
472. ബ്രിട്ടീഷ് ഇന്ത്യൻ പ്രോവിൻസുകളിൽ ദ്വി ഭരണ സമ്പ്രദായം ഏർപ്പെടുത്തിയ ഭരണ പരിഷ്കാരം?
മോണ്ടേഗു - ചെംസ്ഫോർഡ് പരിഷ്ക്കാരം 1919
473. ഇന്ത്യയേയും പാകിസ്ഥാനേയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?
റാഡ് ക്ലിഫ് രേഖ
474. ലോക കാലാവസ്ഥ പഠന സംഘടനയുടെ ആസ്ഥാനം?
ജനീവ
475. മുംബൈ ബോംബർ എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം?
സച്ചിൻ തെണ്ടുൽക്കർ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution