India-general-knowledge-in-malayalam Related Question Answers

476. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം?

ബംഗ്ലാദേശ്

477. വോയ്സ് ഓഫ് ഇന്ത്യ എന്ന പത്രത്തിന്‍റെ സ്ഥാപകൻ?

ദാദാഭായി നവറോജി

478. സസ്യങ്ങൾക്ക് വികാരമുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?

ജെ.​സി. ബോ​സ്

479. കോൾ ബർഗിന്‍റെ മേൽനോട്ടത്തിൽ സ്ഥാപിതമായ കമ്പനി?

ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി - 1664 ൽ

480. AD 1001 ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി?

മുഹമ്മദ് ഗസ്നി (അബ്ദുൾ ഖാസിം മുഹമ്മദ് ഗസ്നി )

481. ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം?

ചെന്നൈ (2014 ഫെബ് 27)

482. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം?

മദർ ഇന്ത്യ

483. ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം?

ലഡാക്ക് ( ജമ്മു - കാശ്മീർ )

484. ഫ്രഞ്ചുകാർ ഇന്ത്യ വിട്ടു പോയ വർഷം?

1954

485. ഇന്ത്യയിൽ ആദ്യമായി പോലീസ് സമ്പ്രദായം കൊണ്ടുവന്ന ഗവർണ്ണർ ജനറൽ?

കോൺവാലിസ് പ്രഭു

486. ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സർവ്വീസ് തുടങ്ങിയത്?

വി.എസ് എൻ എൽ ( വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് - 1995 ആഗസ്റ്റ് 14 ന് )

487. lNA (ഇന്ത്യൻ നാഷണൽ ആർമി) യുടെ ആദ്യ കമാൻഡർ ഇൻ ചീഫ്?

ക്യാപ്റ്റൻ മോഹൻ സിംഗ്

488. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്മാരകമായി പ്രഖ്യാപിച്ച ലാറ്ററൈറ്റ് കുന്ന്?

അങ്ങാടിപ്പുറം ലാറ്ററൈറ്റ് കുന്ന്

489. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ കമാന അണക്കെട്?

ഇടുക്കി

490. ഇന്ത്യയുടെ പാൽത്തൊട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം?

ഹരിയാന

491. ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം?

രാജസ്ഥാൻ (1959 ഒക്ടോബർ 2 ന് രാജസ്ഥാനിലെ നാഗുർ ജില്ലയിൽ ജവഹർലാൽ നെഹൃ ഉദ്ഘാടനം ചെയ്തു )

492. ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്ന തുറമുഖം?

തൂത്തുക്കുടി

493. ഇന്ത്യയുടെ വന്ദ്യവയോധികൻ?

ദാദാഭായി നവറോജി

494. ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം?

ഹരിയാന - 2003 ഏപ്രിൽ 1

495. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ?

മീരാഭായി - 1951

496. ഇന്ത്യ രണ്ടാമത്തെ അണു പരീക്ഷണം (ഓപ്പറേഷൻ ശക്തി) നടത്തിയ വർഷം?

1998 മെയ് 11; 13

497. കേരളം ഇന്ത്യൻ ഉപദ്വീപിന്‍റെ ഏത് ഭാഗത്ത് സ്ഥിതിചെയ്യുന്നു?

തെക്കുപടിഞ്ഞാറ്

498. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിച്ചത്?

1602

499. ഗാന്ധിജിയുടെ മൂന്നാമത്തെ കേരളം സന്ദർശനം?

1927 ഒക്ടോബർ 9 (തെക്കേ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി)

500. ഇന്ത്യയുടെ ദേശീയ സംപ്രേഷണ സ്ഥാപനം?

പ്രസാർ ഭാരതി ‌
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution