Related Question Answers

51. കൊൽക്കത്തയിലെ കപ്പൽ നിർമ്മാണശാല?

ഗാർഡൻ റീച്ച്

52. ഇന്ദിര;പ്രിൻസ്;വിക്ടോറിയ ഇവ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മുംബൈ തുറമുഖത്തിന്‍റെ ഡോക്കുകൾ

53. ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ജെറ്റ് വിമാന സർവ്വീസ് എയർ ഇന്ത്യ ആരംഭിച്ച വർഷം?

1960; അമേരിക്കയിലേയ്ക്ക്

54. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

55. വിമാനത്തിലെ ബ്ലാക്ക് ബോക്സ്കണ്ടു പിടിച്ചത്?

ഡേവിഡ് വാറൻ (David warren)

56. കൊൽക്കത്തയിൽ ഗാർഡൻറീച്ച് ഷിപ്പ് ബിൽഡേഴ്സ് & എൻജിനിയേഴ്സ് സ്ഥാപിതമായ വർഷം?

1884

57. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി നടത്തുന്ന തുറമുഖം?

മർമ്മഗോവ

58. കേരളത്തിലെ ആദ്യ ദേശിയ പാത?

NH 544 (NH 47 )

59. ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം?

കണ്ട്ല

60. ഇന്‍റർനാഷണൽ കണ്ടെയ്നർ ട്രാൻഷിപ്പ്മെന്‍റ് ടെർമിനൽ സ്ഥിതി ചെയ്യുന്നത്?

വല്ലാർപ്പാടം

61. യുദ്ധമുഖത്തേയ്ക്ക് വിമാനം പറത്തിയ ഇന്ത്യൻ വനിത?

ഗുജ്ജൻ സക്സേന

62. ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഒ ഗുണമേന്മ സർട്ടിഫിക്കറ്റ് ലഭിച്ച കപ്പൽ നിർമ്മാണ ശാല?

ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ്

63. ഡീസൽ ലോകോമോട്ടീവ് സ്ഥിതിചെയ്യുന്നത്?

വാരണാസി

64. ഇന്‍റെർനാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിച്ച വർഷം?

1972

65. എയ്ഡ്സ് ബോധവൽക്കരണ പദ്ധതിയുമായി സഞ്ചരിക്കുന്ന എക്സിബിഷൻ ട്രെയിൻ സർവീസ്?

റെഡ് റിബൺ എക്സ്പ്രസ്

66. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം?

പിർ പഞ്ചൽ റെയിൽവേ തുരങ്കം; ജമ്മു കാശ്മീർ

67. ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

കേശവദാസപുരം (തിരുവനന്തപുരം) - അങ്കമാലി (എർണാകുളം)

68. കേരളത്തിലെ ആദ്യ മെട്രോ ട്രെയിൻ നിലവിൽ വരുന്നത്?

കൊച്ചി

69. ഏറ്റവും കുറച്ച് ദേശീയപാതാ ദൈർഘുമുള്ള സംസ്ഥാനം?

സിക്കിം

70. ഇന്ത്യൻ മഹാസമുദ്രത്തേയും ബംഗാൾ ഉൾക്കടലിനേയും ബന്ധിപ്പിച്ച് നിർമ്മിക്കുന്ന കപ്പൽ ചാൽ?

സേതുസമുദ്രം കപ്പൽ ചാൽ

71. കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക് സർവ്വീസ് നടത്തിയ ആദ്യ വിദേശ കമ്പനി?

ശ്രീലങ്കൻ എയർവേസ്

72. ഇന്ത്യയുടെ ആദ്യ യുദ്ധകപ്പൽ നിർമ്മാണ കേന്ദ്രം?

നിർദ്ദേശ് - NIRDESH - National Institute for Research and Development in ship building

73. ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ച വർഷം?

11951

74. ആദ്യനാരോഗേജ് റെയിൽപാത?

ബറോഡ സ്റ്റേറ്റ് റെയിൽവേ; 1862

75. ഇന്ത്യയിൽ ആദ്യമായി കണ്ടെയിനർ കപ്പൽ എത്തിയ സ്ഥലം?

കൊച്ചി (പ്രസിഡന്‍റ് ടൈലർ എന്ന കപ്പൽ 1973 ൽ )
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution