- Related Question Answers

76. ഋഷി പട്ടണം എന്നറിയപ്പെട്ടിരുന്ന സ്ഥലം?

സാരാനാഥ്

77. കുരുക്ഷേത്രയുദ്ധം എത്ര ദിവസം നീണ്ടുനിന്നു?

18 ദിവസം

78. സംഹാര രേവനായി അറിയപ്പെടുന്നത്?

ശിവൻ

79. ബുദ്ധമതക്കാരുടെ ആരാധനാകേന്ദ്രം?

പഗോഡ

80. പ്രച്ഛന്ന ബുദ്ധൻ?

ശങ്കരാചാര്യർ

81. 12 വർഷത്തിലൊരിക്കൽ ശ്രാവണബൽഗോളയിൽ നടക്കുന്ന ജൈനമത ഉത്സവം?

മഹാമസ്തകാഭിഷേകം

82. ബുദ്ധമതം ജന്മം കൊണ്ട സ്ഥലം?

സാരാനാഥ് (@ ഇസിപാദ)

83. മഹാഭാരതത്തിലെ ഏറ്റവും വലിയ പർവ്വം?

പർവ്വം 12

84. ബുദ്ധന്റ ആദ്യ നാമം?

സിദ്ധാർത്ഥൻ

85. "കൽപസൂത്ര" യുടെ കർത്താവ്?

ഭദ്രബാഹു

86. മഹായാനക്കാരുടെ സ്വർഗ്ഗം എന്നറിയപ്പെടുന്നത്?

സുഖ് വാതി

87. ഇരുപത്തി നാലാമത്തെ തീർത്ഥങ്കരൻ?

വർദ്ധമാന മഹാവീരൻ

88. ജൈനമത സ്ഥാപകൻ?

വർദ്ധമാന മഹാവീരൻ

89. "എല്ലായിടത്തുമുള്ളത് ഇതിലുമടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ അടങ്ങിയിട്ടില്ലാത്തത് ഒരിടത്തുമില്ല" എന്ന് പരാമർശിക്കുന്നത് ഏത് ഗ്രന്ഥത്തേക്കുറിച്ചാണ്?

മഹാഭാരതം

90. ജിതേന്ദ്രിയൻ എന്ന് അറിയപ്പെടുന്നത്?

വർദ്ധമാന മഹാവീരൻ

91. ജയസംഹിത എന്നറിയപ്പെടുന്നത്?

മഹാഭാരതം

92. പ്രസിദ്ധ ശ്വേതംബര സന്യാസി?

സ്ഥൂല ബാഹു

93. സുബ്രമണ്യന്റെ വാഹനം?

മയിൽ

94. ഒന്നാം ജൈനമത സമ്മേളനം നടന്ന സ്ഥലം?

പാടലീപുത്രം

95. ബുദ്ധമത സന്യാസിമഠം അറിയപ്പെടുന്നത്?

വിഹാരങ്ങൾ

96. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബുദ്ധമത അനുയായികളുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

97. രാമായണം മലയാളത്തിൽ രചിച്ചത്?

തുഞ്ചത്തെഴുത്തച്ഛൻ

98. ബുദ്ധനെ കുറിച്ചുള്ള ആദ്യജീവചരിത്രം?

ബുദ്ധചരിതം ( രചനാ : അശ്വഘോഷൻ)

99. ഭാരതീയ കണികാ സിദ്ധാന്തം എന്നറിയപ്പെടുന്നത്?

വൈശേഷിക ദർശനം

100. ശിവ നൃത്തം?

താണ്ഡവം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution