first-in-malayalam-gk Related Question Answers

226. ഓസ്കാര്‍ അവാര്‍ഡ് നേടിയ ആദ്യത്തെ ഇന്ത്യക്കാരന്‍?

ഭാനു അത്തയ്യ

227. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ ബഹുജന പ്രക്ഷോഭം?

നിസ്സഹകരണ പ്രസ്ഥാനം

228. സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?

ഹരിയാന

229. മലയാളത്തില്‍ ആദ്യത്തെ റേഡിയോ സംപ്രേക്ഷണം നടന്ന വര്‍ഷം?

1939

230. ഇന്ത്യയിലെ ആദ്യത്തെ 'ഇ'സംസ്ഥാ നം?

പഞ്ചാബ്

231. ലോക സുന്ദരിപ്പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരി?

റീത്താഫാരിയ

232. ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പ്; ഉരുക്ക് കമ്പനി സ്ഥാപിതമായത്?

ബംഗാളിലെ കുൾട്ടിയിൽ 1870ൽ

233. കേരള നിയമസഭയിലെ ആദ്യത്തെ ആക്ടിംഗ്സ്പീക്കര്‍ ആര്?

എ നബീസത്ത് ബീവി

234. ആഗോള താപനം മൂലം വംശനാശം സംഭവിച്ച ആദ്യത്തെ ജീവി?

സ്വർണ്ണത്തവള

235. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം?

ഇടുക്കി

236. ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ നഗരം?

തിരുവനന്തപുരം (1943)

237. കേരളത്തിലെ ആദ്യത്തെ കടലാസ് നിർമാണശാല ഏത്?

പുനലുർ പേപ്പർ മിൽ

238. കേരളത്തിലെ ആദ്യത്തെ പുക രഹിത ഗ്രാമം?

പനമരം (വയനാട്)

239. ആദ്യത്തെ അമേരിക്കൻ പ്രസിഡൻറ് ആരായിരുന്നു?

ജോർജ് വാഷിങ്ടൺ

240. ഇന്ത്യയിലെ ആദ്യത്തെ മുസ്ളീം പള്ളി?

ചേരമാന്‍ മസ്ജിദ് (കൊടുങ്ങല്ലൂര്‍)

241. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ബാങ്കിംഗ് ജില്ല?

പാലക്കാട്

242. ലോകത്തിലെ ആദ്യത്തെ ഭാഷാ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

സാവോ പോളോ (പോർച്ചുഗീസ് ഭാഷയ്ക്ക് വേണ്ടി)

243. കേരളത്തിലെ ആദ്യത്തെ വനിതാ ഐഎഎസ് ഓഫീസർ?

അന്നാ മൽഹോത്ര

244. ആദ്യത്തെ നിയോ റിയലിസ്റ്റിക് ചിത്രം?

ബൈസിക്കിൾ തീവ്സ്

245. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ ആദ്യത്തെ ജനറൽ സെക്രട്ടറി ?

എ. ഒ. ഹ്യൂം

246. ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാം?

ഇടുക്കി

247. ഇന്ത്യയിലെ ആദ്യത്തെ ഇ-തുറമുഖം?

കൊച്ചി

248. ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?

സീ.ടി.വി

249. കേരളത്തിലെ ആദ്യത്തെ റിസര്‍വ്വ് വനം?

കോന്നി

250. ആദ്യത്തെ സൈബര്‍ നോവലായ നൃത്തം എഴുതിയത്?

എം.മുകുന്ദന്‍
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution