kerala-psc-malayalam Related Question Answers

276. ആധുനിക ജ്യോതി ശാസ്ത്രത്തിന്റെ പിതാവ് ആര്

277. ഇങ്കിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം രചിച്ചത് ആര്

278. യൂറോപ്പിന്റെ കളിസ്ഥലം' എന്നറിയപ്പെടുന്ന രാജ്യം

279. വ്യാഴവട്ടം എന്നാല് എത്ര വര്ഷം

280. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല

281. ഇന്ത്യയെ കണ്ടെത്തല് എന്ന പുസ്തകം രചിച്ചത് ആര്

282. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ആര്

283. ഇന്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിന് ഉപജ്ഞാതാവ്

284. ദേശീയ മന്ത് രോഗ ദിനം

285. ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രപതി ആര്

286. ഇന്ത്യയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പിതാവ് ആര്

287. പാതിരാ സൂര്യന്റെ നാട്

288. ജവഹര്ലാല് നെഹ്റുവിന്റെ ആത്മകഥ

289. ശ്രീനാരായണഗുരു തന്റെ ഭാര്യയെ കുറിച്ച് എഴുതിയ കൃതി

290. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്

291. എഴുത്തച്ഛന് പുരസ്കാരം നേടിയ ആദ്യ വനിത

292. മലയാള സാഹിത്യത്തിലെ പൂങ്കുയില് എന്നറിയപ്പെടുന്നത് ആര്

293. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം

294. ഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനം

295. ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട്

296. ടെലിവിഷന് കണ്ടു പിടിച്ചത് ആര്

297. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നത് ആരാണ്

298. ചെങ്കോട്ട പണി കഴിപ്പിച്ചത് ആര്

299. നിയമസഭാ അംഗമാകാന് വേണ്ട കുറഞ്ഞ പ്രായം

300. ഒരു വെളുത്ത വാവിന് ശേഷം എത്ര ദിവസം കഴിഞ്ഞാണ് അടുത്ത വെളുത്ത വാവ്

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution