kerala-psc-malayalam Related Question Answers

151. റി​പ്പ​ബ്ളി​ക് എ​ന്ന ഗ്ര​ന്ഥം ര​ചി​ച്ച​ത്? 

പ്ളേറ്റോ 

152. സിം​ഹ​ത്തി​ന്റെ ഉ​ട​ലും മ​നു​ഷ്യ​ന്റെ ത​ല​യു​മാ​യു​ള്ള ഈ​ജി​പ്തി​ലെ​യും ഗ്രീ​ക്കി​ലെ​യും പു​രാ​വൃ​ത്ത​ങ്ങ​ളി​ലു​ള്ള ഒ​രു സാ​ങ്ക​ല്പിക ക​ഥാ​പാ​ത്രം? 

സ്ഫിംഗ്സ് 

153. പ്ളേ​റ്റോ​യു​ടെ യ​ഥാർ​ത്ഥ പേ​ര്? 

അരിസ്റ്റോക്ളീസ് 

154. സ്വ​രാ​ക്ഷ​ര​ങ്ങൾ ആ​ദ്യ​മാ​യി അ​ക്ഷ​ര​മാ​ല​യിൽ അ​വ​ത​രി​പ്പി​ച്ച​ത്? 

ഗ്രീക്കുകാർ 

155. ആ​രു​ടെ ഭ​ര​ണ​കാ​ല​ത്താ​ണ് വൻ​മ​തിൽ നിർ​മ്മി​ച്ച​ത്? 

ഷിഹുവന്തി 

156. ര​ണ്ടാം ക​റു​പ്പ് യു​ദ്ധം ന​ട​ന്ന​ത്? 

1856 - 1860

157. ചൈ​നീ​സ് ബു​ദ്ധ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്? 

ലാവോത്സെ 

158. പ്ര​പ​ഞ്ച പ​ഠ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​സി​ദ്ധ​നായ മ​ല​യാ​ളി ശാ​സ്ത്ര​ജ്ഞൻ? 

താണു പത്മനാഭൻ 

159. ക്ഷീ​ര​പ​ഥ​ത്തി​നോ​ട് ചേർ​ന്നു​ള്ള ഉ​പ​ന​ക്ഷ​ത്ര സ​മൂ​ഹ​ങ്ങൾ? 

ലാർജ് മാഗല്ലനിക്ക് ക്ളൗഡ്, സ്മോൾ മാഗല്ലനിക് ക്ളൗഡ് 

160. 1967ൽ പൾ​സ​റു​കൾ ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത് ആ​ര്? 

ജോസെലിൻ ബെൽബേർണൽ, ആന്റണി ഹ്യൂയിസ് 

161. സൗ​ര​യൂ​ഥ​ത്തി​ന്റെ കേ​ന്ദ്രം? 

സൂര്യൻ 

162. സൗ​ര​യൂ​ഥ​ത്തി​ലെ അം​ഗ​ങ്ങൾ? 

ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, ധൂമകേതുക്കൾ, കുള്ളൻ ഗ്രഹങ്ങൾ, ക്ഷുദ്രഗ്രഹങ്ങൾ എന്നിവ. 

163. ​ബൈ​ബിൾ ര​ചി​ച്ചി​രി​ക്കു​ന്ന ഭാ​ഷ? 

ഹീബ്രു 

164. ജോൺ വൈ​ക്ളി​ഫ് ഇം​ഗ്ളീ​ഷി​ലേ​ക്ക് വി​വർ​ത്ത​നം ചെ​യ്ത മ​ത​ഗ്ര​ന്ഥം? 

ബൈബിൾ 

165. ബൈ​ബിൾ എ​ന്ന പ​ദ​ത്തി​നർ​ത്ഥം? 

പുസ്തകം 

166. താ​വോ മ​ത​ത്തി​ന്റെ സ്ഥാ​പ​കൻ? 

ലാവോത്സെ 

167. സെ​ക്പ്‌​റ്റി​സി​സ​ത്തി​ന്റെ സ്ഥാ​പ​കൻ? 

പിറോ 

168. സ്റ്റോ​യി​ക് ത​ത്വ​ശാ​സ്ത്ര​ത്തി​ന്റെ ഉ​പ​ജ്ഞാ​താ​വ്? 

സിനോ 

169. എ​പ്പി​ക്യൂ​റി​യൻ സി​ദ്ധാ​ന്ത​ത്തി​ന്റെ സ്ഥാ​പ​കൻ? 

എപ്പിക്യൂറസ് 

170. യു​ദ്ധം മ​ടു​ത്ത് സ​മാ​ധാ​ന​ത്തി​ലേ​ക്ക് നീ​ങ്ങിയ ചൈ​നീ​സ് ഭ​ര​ണാ​ധി​കാ​രി? 

ടായ്സങ്ങ് 

171. ഇ​ന്ത്യ​യിൽ ര​ണ്ടാ​മ​ത് ഏ​റ്റ​വും കൂ​ടു​തൽ പ്ര​ദേ​ശ​ത്ത് കൃ​ഷി ചെ​യ്യു​ന്ന വി​ള? 

ഗോതമ്പ് 

172. ഭ​ക്ഷ്യ​ധാ​ന്യ​ങ്ങൾ ഏ​റ്റ​വും കൂ​ടു​തൽ ഉ​ത്‌​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന ഇ​ന്ത്യൻ സം​സ്ഥാ​നം? 

ഉത്തർപ്രദേശ് 

173. ഇ​ന്ത്യൻ ഹ​രി​ത​വി​പ്ള​വ​ത്തി​ന്റെ പി​താ​വ്? 

ഡോ. എം.എസ്. സ്വാമിനാഥൻ 

174. ഇ​ന്ത്യ​യു​ടെ പാൽ​ത്തൊ​ട്ടി എ​ന്ന​റി​യ​പ്പെ​ടു​ന്ന സം​സ്ഥാ​നം? 

ഹര്യാന 

175. നാ​ഷ​ണൽ ഫെ​ഡ​റേ​ഷൻ ഒ​ഫ് ഡ​യ​റി കോ - ഓ​പ്പ​റേ​റ്റീ​വ്‌​സി​ന്റെ ആ​സ്ഥാ​നം? 

ആനന്ദ് (ഗുജറാത്ത്) 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution