malayalam-kerala-psc-questions Related Question Answers

201. മലയാളത്തിൽ ആദ്യമായി പട്ടാളക്കഥകൾ എഴുതിയത് ആര്?

വെട്ടൂർ രാമൻനായർ

202. ജപ്പാനിലെ ദേശീയ കായിക വിനോദം?

സുമോ ഗുസ്തി

203. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "ബുദ്ധഗയയിലെ മഹാ ബോധിക്ഷേത്രം" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും?

ബീഹാര്‍ -2002

204. ഇന്ത്യയിലെ ആദ്യ വനിതാ സുപ്രീംകോടതി ജഡ്ജി?

ഫാത്തിമാബീവി

205. സെന്‍റ് തോമസ് വധിക്കപ്പെട്ട വർഷം?

AD 72 ( സ്ഥലം: മദ്രാസിലെ മൈലാപ്പൂർ)

206. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "ഭീംബട്കയിലെ ശിലാഗൃഹങ്ങള്‍" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും?

മധ്യപ്രദേശ്-2003

207. അനിശ്ചിതത്വ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ഹൈസൻബർഗ്ല്

208. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "മുംബൈ ഛത്രപതി ശിവാജി ടെര്‍മിനല്‍സ്" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും?

മഹാരാഷ്ട്ര -2004

209. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "ചമ്പാനീര്‍ പാവഗഡ് പുരാവസ്തു പാര്‍ക്ക്" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും?

ഗുജറാത്ത് -2004

210. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "റെഡ് ഫോര്‍ട്ട്" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും?

ഡല്‍ഹി -2007

211. ശീതസമരകാലത്ത് മോസ് കോയും വാഷിംങ്ടണും തമ്മിൽ നിലനിന്നിരുന്ന ടെലിക്കമ്മ്യൂണിക്കേഷൻ സംവിധാനം അറിയിപ്പട്ടിരുന്നത്?

ഹോട്ട്ലൈൻ

212. ജൂലിയസ് സീസർ എന്ന പ്രസിദ്ധമായ നാടകത്തിന്‍റെ രചയിതാവ്?

ഷേക്സ്പിയർ

213. ബോസ്നിയ കടലിടുക്ക് ഏത് സമുദ്രത്തിലാണ്?

ബാൾട്ടിക് കടൽ

214. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "ജന്ദര്‍ മന്ദിര്‍" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും?

രാജസ്ഥാന്‍ -2010

215. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "പശ്ചിമഘട്ടം" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും?

കേരളം,ഗുജറാത്ത് -2012

216. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം?

കാനഡ

217. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "ആരവല്ലികുന്നുകളിലെ കോട്ടകള്‍" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും?

രാജസ്ഥാന്‍ -2013

218. ഏഴ് എമിറേറ്റുകൾ ചേർന്ന് രൂപീകൃതമായ രാജ്യം?

UAE (United Arab Emirates )

219. സിംല കരാർ ഒപ്പുവച്ച വ്യക്തികൾ?

ഇന്ദിരാഗാന്ധി; സുൽഫിക്കർ അലി ഭൂട്ടോ

220. ആംനസ്റ്റി ഇന്റർനാഷണലിന്‍റെ സ്ഥാപകൻ?

പീറ്റർ ബെനൻസൺ 1961 ൽ

221. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "റാണി കി വാവ്" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും?

ഗുജറാത്ത് -2014

222. അംഗാസ് എഴുതി തയ്യാറാക്കിയത്?

ഭദ്രബാഹു (BC 296)

223. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "ഗ്രേറ്റ ഹിമാലയന്‍ ദേശീയോദ്യാനം" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും?

ഹിമാചല്‍പ്രദേശ് -2014

224. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാന്റേയും അംഗങ്ങളുടേയും കാലാവധി?

5 വർഷം അല്ലെങ്കിൽ 70 വയസ്സ്

225. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "നാളന്ദ" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും?

ബീഹാര്‍ -2016
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution