Related Question Answers

26. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്‍റ്?

എബ്രഹാം ലിങ്കൺ

27. ഇന്ത്യയിലാദ്യമായി സെൽ ഫോൺ സർവീസ് ലഭ്യമായ നഗരം?

കൊൽക്കത്താ

28. ദൂരദർശന്‍റെ 24 മണിക്കൂർ ന്യൂസ് ചാനൽ?

ഡി.ഡി. ന്യൂസ്

29. ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷൻ ആരംഭിച്ചത്?

അണ്ണാ യൂണിവേഴ്സിറ്റി - തമിഴ്നാട്

30. ഇന്ത്യൻ സ്റ്റാമ്പിൽ ഉപയോഗിക്കുന്ന ഭാഷകൾ?

ഹിന്ദി ; ഇംഗ്ലീഷ്

31. കേരളത്തിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്?

തിരുവനന്തപുരം - 2013 ജൂലൈ 5

32. 2013 ൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള നടൻ?

പ്രേം നസീർ

33. ലോകത്തിലാദ്യമായി സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ?

ഭൂട്ടാൻ - 1973

34. BBC യുടെ മുദ്രാവാക്യം?

രാഷ്ട്രങ്ങൾ സംവദിക്കേണ്ടത് സമാധാനം

35. ദൂരദർശന്‍റെ ആസ്ഥാന മന്ദിരം?

മാണ്ടി ഹൗസ് -ന്യൂഡൽഹി

36. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമാ നടി ?

നർഗ്ലീസ് ദത്ത്

37. തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പട്ട ആദ്യ ചിത്രകാരൻ?

രാജാ രവിവർമ്മ

38. ഇന്ത്യയുടെ റേഡിയോ പ്രക്ഷേപണത്തിന് ഓൾ ഇന്ത്യാ റേഡിയോ എന്ന പേര് ലഭിച്ച വർഷം?

1936

39. ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സർവ്വീസ് തുടങ്ങിയത്?

വി.എസ് എൻ എൽ ( വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് - 1995 ആഗസ്റ്റ് 14 ന് )

40. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ?

മീരാഭായി - 1951

41. 2013 ൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള ദിനപത്രം?

മലയാള മനോരമ

42. സ്വന്തമായി തപാൽ സ്റ്റാമ്പ് ഇറക്കിയ ആദ്യ ഇന്ത്യൻ നാട്ടുരാജ്യം?

കത്ത്യാവാർ- ഗുജറാത്ത്

43. ലോകത്തിലാദ്യമായി ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത്?

അമേരിക്ക

44. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ?

ഏഷ്യാനെറ്റ് -1993

45. ബ്രിട്ടീഷ് സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി?

മഹാത്മാഗാന്ധി

46. ഇന്ത്യയിലെ ആദ്യത്തെ DTH സർവ്വീസ് ദാതാക്കൾ?

എ.എസ്.സി എന്റർപ്രൈസസ്

47. ദൂരദർശന്‍റെ പുതിയ ടാഗ് ലൈൻ?

ദേശ് കാ അപ്നാ ചാനൽ ( country's own channel )

48. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ) ആരംഭിച്ച വിദ്യാഭ്യാസ ചാനൽ?

ഗ്യാൻ ദർശൻ

49. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഏർപ്പെട്ടിരിക്കുന്ന ഹോബി?

ഫിലാറ്റലി-( സ്റ്റാമ്പ് ശേഖരണം )

50. ലോകത്തിലെ ഏറ്റവും വലിയ ടി വി സംപ്രേഷണ സ്ഥാപനം?

BBC - British Broadcasting corporation
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution