- Related Question Answers

176. "അഹം ബ്രഹ്മാസ്മി" എന്ന് പ്രതിപാദിക്കുന്ന ഉപനിഷത്ത്?

ബൃഹദാരണ്യകോപനിഷത്ത്

177. ശിവ ധനുസ്?

പിനാകം

178. മുസ്ലീം ലീഗിന്റെ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ചവർ?

ആഗാഖാൻ & നവാബ് സലീമുള്ള

179. മൈക്കിൾ ഒ.ഡയറിനെ വധിച്ചത്?

ഉദ്ദം സിങ്

180. "ഒരു തീർത്ഥാടനം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

അഞ്ചാം കേരള സന്ദർശനം

181. ഒന്നാം സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി ഇന്ത്യയുടെ രാജാവായി വിപ്ലവകാരികൾ അവരോധിച്ച മുഗൾ ഭരണാധികാരി?

ബഹദൂർ ഷാ II

182. ഗുപ്തൻമാരുടെ ഔദ്യോഗിക മുദ്ര?

ഗരുഡൻ

183. ജസിയ നിരോധിച്ച മുഗൾ ഭരണാധികാരി?

അക്ബർ (1564 )

184. ദശരഞ്ചയുദ്ധത്തെ ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം?

ഏഴാം മണ്ഡലം

185. "പ്ലാസി ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടു അമൃതസർ അത് ഇളക്കിയിരിക്കുന്നു" എന്ന് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് പ്രതികരിച്ചത്?

ഗാന്ധിജി

186. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലം?

അമൃതസർ (പഞ്ചാബ്)

187. 1540 ൽ ഹുമയൂണിനെ പരാജയപ്പെടുത്തി സൂർവംശം സ്ഥാപിച്ചത്?

ഷേർഷാ സൂരി

188. ആര്യൻമാരും ദാസൻമാരും തമ്മിലുളള യുദ്ധത്തെക്കുറിച്ച് പരാമർശിക്കുന്ന വേദം?

ഋഗ്വേദം

189. നരസിംഹവർമ്മൻ ll ന്റെ സദസ്സിലെ പ്രസിദ്ധ കവി?

ദണ്ഡി

190. ലോദി വംശത്തിലെ അവസാനത്തെ സുൽത്താൻ?

ഇബ്രാഹിം ലോദി

191. ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച സമരം?

ക്വിറ്റ് ഇന്ത്യാ സമരം (1942)

192. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത്?

ജവഹർലാൽ നെഹൃ (1942 ആഗസ്റ്റ് 8)

193. ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നടപടി?

ഓപ്പറേഷൻ വിജയ്

194. ബാഹ്മിനി സാമ്രാജ്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഭരണാധികാരി?

കലിമുള്ളാ

195. അൽ ഹിലാൽ നിരോധിക്കപ്പെട്ട വർഷം?

1914

196. ബുദ്ധമതം സ്വീകരിക്കുന്നതിനു മുമ്പ് അശോകൻ വിശ്വസിച്ചിരുന്ന മതം?

ശൈവ മതം

197. പാണ്ഡ്യരാജ്യം കീഴടക്കിയ ചേരരാജാവ്?

രവിവർമ്മൻ കുലശേഖരൻ

198. ഷാജഹാൻ നിർമ്മിച്ച പുതിയ തലസ്ഥാനം?

ഷാജഹാനാബാദ് (ഡൽഹി)

199. ശിവജിയുടെ ഗുരു.(രക്ഷകർത്താവ്)?

ദാദാജി കൊണ്ടദേവ്

200. ബ്രഹ്മാവിന്റെ വാസസ്ഥലം?

സത്യലോകം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution