Related Question Answers

201. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായ "ഒളിമ്പസ് മോൺസ്” (25 കി.മീ ഉയരം ) സ്ഥിതി ചെയ്യുന്നത് ?

ചൊവ്വാഗ്രഹത്തിൽ

202. ഏതു സൗര പാളിയാണ് പൂർണ്ണ സൂര്യ ഗ്രഹണ സമയത്ത് ഭൂമിയിൽ നിന്നും ദൃശ്യമാകുന്നത്?

കൊറോണ(corona)

203. മാതൃഗ്രഹത്തിന്റെ ഭ്രമണത്തിന്റെ എതിർ ദിശയിൽ പരിക്രമണം ചെയ്യുന്ന ഉപഗ്രഹം?

ട്രൈറ്റൺ

204. സൗരയൂഥത്തില ഏറ്റവും വലിയ ഉപഗ്രഹം ?

ഗാനിമീഡ്

205. കെപ്ലർ പ്രദാനം ചെയ്ത നിയമങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?

ഗ്രഹ ചലന നിയമങ്ങൾ (Lawട of Planetary Motion; 3 എണ്ണം)

206. ഒരു ന്യൂക്ലിയസ്സും പുറമേ നക്ഷത്രക്കരങ്ങളും ചേർന്ന രൂപഘടനയുള്ള നക്ഷത്രക്കൂട്ടങ്ങൾ?

സർപ്പിളാകൃത ഗ്യാലക്സികൾ

207. ചന്ദ്രയാനിലുണ്ടായിരുന്ന ഇന്ത്യൻ പേ ലോഡുകളുടെ എണ്ണം ?

5

208. പ്രദോഷ ഗ്രഹം എന്നറിയപ്പെടുന്നത്?

ശുക്രൻ

209. ഏറ്റവും വലിയ സർപ്പിളാകൃത ഗ്യാലക്സി ?

ആൻഡ്രോമീഡ

210. ഭൂമിയല്ലാതെ മറ്റൊരു ഗ്രഹത്തെ പ്രദക്ഷിണം ചെയ്ത ആദ്യ പേടകം ?

മറീനൻ - 9 ( ചൊവ്വ )

211. മെസഞ്ചർ എന്ന പേടകം ബുധന്റെ ഉപരിതലത്തിലിടിച്ച് തകർന്നത്?

2015 ഏപ്രിൽ 30

212. ഏറ്റവും ചെറിയ കുള്ളൻ ഗ്രഹം ?

സിറസ്

213. ചന്ദ്രോപരി തലത്തിൽ ജലാംശത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ ചന്ദ്രയാൻ - 1 ൽ നാസഘടിപ്പിച്ചിരുന്ന പരീക്ഷണ ഉപകരണം?

മൂൺ മിനറോളജി മാപ്പർ (എം ക്യൂബിക്)

214. ആകാശഗംഗ (ക്ഷീരപഥം) ഏതുതരം ഗ്യാലക്സിക്ക് ഉ ദാഹരണമാണ് ?

ചുഴിയാ കൃതം (സർപ്പിളാകൃതം)

215. നെപ്ട്യൂണിന്റെ ഭ്രമണ കാലം?

16 മണിക്കൂർ

216. സൗരക്കാറ്റുകൾ അനുഭവപ്പെടുന്നത് എത്ര വർഷത്തിലൊരിക്കലാണ് ?

11 വർഷത്തിലൊരിക്കൽ

217. ഗലീലിയൻ ഉപഗ്രഹങ്ങളെ കണ്ടു പിടിച്ചത്?

ഗലീലിയോ ഗലീലി (1609-1610)

218. ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം?

ലൂണാ II (1959)

219. 'സൂപ്പർ വിൻഡ്'' എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ?

ശനി

220. 'പച്ച ഗ്രഹം’ എന്നറിയപ്പെടുന്നത്?

യുറാനസ്

221. സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ ചന്ദ്രയാന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം നൽകുന്നത് ?

ലിഥിയം അയൺ ബാറ്ററ്റി

222. ചന്ദ്രനിലോട്ട് ആദ്യമായി ഒരു പേടകം വിക്ഷേപിക്കുന്ന രാജ്യം?

സോവിയറ്റ് യൂണിയൻ ("ലൂണാ- 1"; 1959

223. ചന്ദ്രനിലെ പൊടിപടലങ്ങളെക്കുറിച്ച് പഠിക്കാൻ നാസ 2013 ൽ വിക്ഷേപിച്ച പേടകം ?

ലാഡി

224. ഭൂമി അതിന്റെ സ്വന്തം അച്ചുതണ്ടിൽ തിരിക്കുന്ന ചലനം ?

ഭ്രമണം (Rotation)

225. ചൊവ്വയുടെ ഭ്രമണ കാലം?

24 മണിക്കൂർ 37 മിനുട്ട്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution