Related Question Answers

151. ടെലിസ്കോപ്പ് കണ്ടു പിടിച്ച വ്യക്തി?

ഹാൻസ് ലിപ്പർഷെ ( നെതർലന്‍റ്സ്)

152. കോപ്പർനിക്കസിന്റെ സൗരകേന്ദ്രവാദം അംഗീകരിക്കുകയും വൃത്താകൃത ഭ്രമണപഥവാദം തള്ളുകയും ചെയ്ത വ്യക്തി?

ജോഹന്നാസ് കെപ്ലർ

153. പേടകം ചൊവ്വയിലിറക്കാൻ വേണ്ടി നാസ വിഭാവനം ചെയ്ത പുതിയ ലാൻഡിങ് സംവിധാനം ?

ആകാശ ക്രെയിൻ

154. സൗരയൂഥത്തിൽ പലായനപ്രവേഗം കൈവരിച്ച ആദ്യ ബഹിരാകാശ പേടകം?

പയനിയർ 10

155. വൊയേജർ 1 ൽ ഏത് ഹിന്ദുസ്ഥാനി സംഗീതജ്ഞയുടെ ശബ്ദമാണ് ഫോണോഗ്രാം ഡിസ്കിൽ സൂക്ഷിച്ചിട്ടുള്ളത്?

കേസർബായി കേർക്കർ

156. സൂര്യനിൽ നിന്നുള്ള അകലം?

1AU/15 കോടി കി.മീ

157. സൗരയൂഥത്തില രണ്ടാമത്തെ വലിയ ഉപഗ്രഹം?

ടൈറ്റൻ

158. ഗ്യാലക്സികൾക്കിടയിൽ കാണപ്പെടുന്ന പൊടിപടലങ്ങളുടെയും വാതകങ്ങളുടെയും മേഘം?

നെബുല

159. തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത്?

ചൊവ്വ

160. സൗരയൂഥത്തിന് പുറത്തു കടക്കുവാൻ ആവശ്യമായ പലായനപ്രവേഗം?

13.6 കി.മീ / സെക്കന്‍റ്

161. "അരുണൻ" എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം?

യുറാനസ്

162. ക്യൂരിയോസിറ്റി ഇറങ്ങിയ ചൊവ്വയിലെ ഗർത്തം അറിയപ്പെടുന്നത്?

ഗേൽ ക്രേറ്റർ

163. സൂര്യന്റെ പ്രായം?

460 കോടി വർഷം

164. ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങിയ ആദ്യ പേടകം?

ലൂണാ IX (1966)

165. എന്താണ് 'ക്രൈസ് പ്ലാനിറ്റിയ’?

വൈക്കിംഗ് ഇറങ്ങിയ ചൊവ്വയിലെ സ്ഥലം

166. 'മാന്ത്രികന്റെ കണ്ണ്' (wizard eye) എന്ന ചുഴലി കൊടുങ്കാറ്റ് മേഖല ദൃശ്യമാകുന്ന ഗ്രഹം ?

നെപ്ട്യൂൺ

167. പ്രപഞ്ചം അനുദിനം വികസിക്കുന്നു എന്ന് തെളിയിച്ചത്?

സർ.എസ് വിൻ ഹബിൾ

168. ശനിയുടെ പ്രധാന ഉപഗ്രഹങ്ങൾ?

ടൈറ്റൻ; പ്രൊമിത്യൂസ് ;അറ്റ്ലസ്;ഹെലൻ;പൻ ഡോറ; മീമാസ് ; റിയ;തേത്തീസ്;ഹെപ്പേരിയോൺ

169. പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ നക്ഷത്രങ്ങൾ ?

ന്യൂട്രോൺ നക്ഷത്രങ്ങൾ

170. മംഗൾയാൻ പേടകം വിക്ഷേപിച്ചത്?

2013 നവംബർ 5ന് ( സതീഷ് ധവാൻ സ്പേസ് സെന്റർ (ശ്രീഹരിക്കോട്ട )

171. ചന്ദ്രയാന്റെ പ്രവർത്തനം അവസാനിച്ചതായി ഐ.എസ്.ആർ. ഒ പ്രഖ്യാപിച്ചത്?

2009 ആഗസ്റ്റ് 29

172. കോസ്മിക് കിരണങ്ങൾ ഉത്ഭവിക്കുന്നത് എന്തിന്റെ ഫലമായിട്ടാണെന്നാണ് ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയത്?

നക്ഷത്രങ്ങളുടെയോ ;സൂപ്പർനോവകളുടെയോ പൊട്ടിത്തെറിക്കൽ

173. പകൽ സമയത്ത് ഭൂമിയിൽ നിന്ന് കാണാവുന്ന ഏക നക്ഷത്രം?

സൂര്യൻ

174. വലിപ്പത്തിൽ മൂന്നാം സ്ഥാനമുള്ള ഗ്രഹം?

യുറാനസ്

175. ഗ്രഹങ്ങൾ സൂര്യനിൽ നിന്നുമുള്ള അകലത്തിന്റെ അടിസ്ഥാനത്തിൽ?

1 ) ബുധൻ 2 ) ശുക്രൻ 3) ഭൂമി 4) ചൊവ്വ5) വ്യാഴം 6) ശനി 7 ) യുറാനസ് 8 ) നെപ്ട്യൂൺ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution