-- Related Question Answers

351. ആനയുടെ മൂക്കും മേൽച്ചുണ്ടും ചേർന്ന് രൂപാന്തരം പ്രാപിച്ചതാണ്?

തുമ്പിക്കൈ

352. ഏറ്റവും നീളം കൂടിയ കോശം?

നാഡീകോശം

353. ഏലം - ശാസത്രിയ നാമം?

എലറ്റേറിയ കാർഡമോമം

354. മനുഷ്യന്‍റെ ആമാശയത്തിലുള്ള ആസിഡിന്‍റെ പേര് എന്താണ്?

ഹൈഡ്രോക്ലോറിക്കാസിഡ്

355. TxD ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

356. ഫൗണ്ടൻ പെൻ കണ്ടുപിടിച്ചത്?

വാട്ടർ മാൻ

357. ലോഹങ്ങളുടെ അതിചാലകത (Super Conductivity) കണ്ടുപിടിച്ചത്?

കാമർലിങ്ങ് ഓൺസ്

358. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം?

സ്കർവി

359. സാധാരണ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം?

മെർക്കുറി

360. ലോക്ക് ജോ ഡിസീസ് എന്നറിയപ്പെടുന്ന രോഗം?

ടെറ്റനസ്

361. വാലിൽ വിഷം സൂക്ഷിക്കുന്ന ജീവി?

തേൾ

362. ജീവികളും അവയുടെ ചുറ്റുപാടുകളും സംബന്ധിച്ച ശാസ്ത്രീയ പഠനം?

ഇക്കോളജി

363. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാൻ കറൻസി നോട്ടുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?

Phenolphthlein

364. ആന - ശാസത്രിയ നാമം?

എലിഫസ് മാക്സി മസ്

365. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

ലാക്ടിക്ക് ആസിഡ്

366. ചെമ്പരത്തി - ശാസത്രിയ നാമം?

ഹിബിസ്കസ് റോസാ സിനൻസിസ്

367. പഴവർഗ്ഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?

മാംഗോസ്റ്റിൻ

368. മുന്തിരി - ശാസത്രിയ നാമം?

വിറ്റിസ് വിനി ഫെറ

369. പാമ്പു തീനി എന്നറിയപ്പെടുന്നത്?

രാജവെമ്പാല

370. ഉറുമ്പിന്‍റെ ശരിരത്തിലുള്ള ആസിഡിന്‍റെ പേര് എന്താണ്?

ഫോര്‍മിക്ക് ആസിഡ്

371. ചിരിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

ജിലാട്ടോളജി

372. സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം?

ശനി

373. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി?

റേഡിയല്‍ ആര്‍ട്ടറി

374. സസ്യ വർഗ്ഗീകരണ സമ്പ്രദായത്തിന്‍റെ ആചാര്യൻ?

കാരോലസ് ലീനയസ്

375. പകർച്ചവ്യാധികളെക്കുറിച്ചുള്ള പഠനം?

എപ്പിഡമോളജി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution