-23-31 Related Question Answers
1. The ‘Blue print’ of the Indian Constitution is the?
2. പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നത് എന്നുമുതലാണ്?
3. ഇന്ത്യയുടെ എ സാറ്റ് മിസൈല്‍ പരീക്ഷണ പദ്ധതിയുടെ പേര്?
4. മാര്‍ച്ച് 27-ന് തുടങ്ങിയ MITRA SHAKTI VI ഇന്ത്യയും ഏത് അയല്‍ രാജ്യവും ചേര്‍ന്നുള്ള സംയുക്ത സൈനിക പരിശീലനമാണ്?
5. കംപ്യൂട്ടിങ്ങിലെ നൊബേല്‍ പ്രൈസ് (Nobel Prize of computing)എന്നറിയപ്പെടുന്ന അവാര്‍ഡ് ഏത്?
6. ലോക തിയേറ്റര്‍ ദിനമായി ആചരിക്കുന്നതെന്നാണ്?
7. ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യമേത്?
8. കേരളത്തിന്റെ പുതിയ ലോകായുക്തയായി ചുമതലയേറ്റതാര്?
9. ട്രെയിന്‍ ബോഗി നിര്‍മാണത്തിന് അനുമതി ലഭിച്ച ആദ്യ സംസ്ഥാന പൊതുമേഖലാ സ്ഥാപനം?
10. ഗൊലാന്‍ കുന്നുകള്‍ ഏത് രാജ്യത്തിന്റെ പ്രവിശ്യയായാണ് അമേരിക്ക ഈ അടുത്ത് അംഗീകരിച്ചത്?
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution