1. The ‘Blue print’ of the Indian Constitution is the?
2. കേന്ദ്ര സര്‍ക്കാര്‍ വണ്‍ നാഷന്‍ വണ്‍ കാര്‍ഡ് എന്ന മുദ്രാ വാക്യവുമായി പുറത്തിറക്കിയ NCMC കാര്‍ഡിന്റെ മുഴുവന്‍ പേരെന്ത്?
3. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏറോനോട്ടിക്‌സ് ആന്‍ഡ് ആസ്‌ട്രോനോട്ടിക്‌സിന്റെ മിസൈല്‍ സിസ്റ്റംസ് അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യക്കാരനാര്?
4. ഏത് രാജ്യവുമായി ചേര്‍ന്നാണ് ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ അസോള്‍ട്ട് റൈഫിള്‍ നിര്‍മാണ കേന്ദ്രം തുടങ്ങിയത്?
5. Leaving no one behind എന്നത് 2019 മാര്‍ച്ചിലെ ഏത് യു.എന്‍. ദിനാചരണത്തിന്റെ മുദ്രാവാക്യമാണ്?
6. കേന്ദ്ര സര്‍ക്കാര്‍ പുതുതായി തുടങ്ങിയ പ്രധാന്‍ മന്ത്രി ശ്രം യോഗി മാന്‍ ധന്‍ യോജനയുടെ(Pradhan Mantri Shram Yogi Maan-dhan (PM-SYM)) ഗുണഭോക്താക്കള്‍ ആര്?
7. AL NAGAH 2019- ഇന്ത്യയും ഏത് രാജ്യവും ചേര്‍ന്നുള്ള സൈനികാഭ്യാസമാണ് ഇത്?
8. 2022-ലെ ഏഷ്യന്‍ ഗെയിംസില്‍ ഏത് കായിക ഇനമാണ് പുതുതായി ഉള്‍പ്പെടുത്താന്‍ ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സില്‍ ജനറല്‍ അസംബ്ലി തീരുമാനിച്ചത്?
9. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2019 ഫെബ്രുവരിയില്‍ എത്ര ശതമാനമായാണ് വര്‍ധിച്ചത്?
10. ആഗോള ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണിന്റെ സ്ഥാപകന്‍?