1. The ‘Blue print’ of the Indian Constitution is the?
2. അസമിന്റെ വാനമ്പാടി(Nightingale of Assam) എന്നറിയപ്പെടുന്നതാര്?
3. രാജ്യത്തെ 25-ാമത് ഹൈക്കോടതി 2019 ജനുവരി 1-ന് പ്രവര്‍ത്തനം തുടങ്ങുന്നത് ഏത് സംസ്ഥാനത്താണ്?
4. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ബോക്‌സിങ് ഡേ ടെസ്റ്റ് എന്നറിയപ്പെടുന്നത് എന്തുകൊണ്ടാണ്?
5. അന്തരിച്ച മുന്‍പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ സ്മരണാര്‍ഥം കേന്ദ്ര സര്‍ക്കാര്‍ എത്ര രൂപയുടെ നാണയമാണ് പുറത്തിറക്കിയത്?
6. കേരള ഭക്ഷ്യ കമ്മിഷന്റെ ആദ്യ ചെയര്‍മാനാര്?
7. 2018-ലെ ഫിഫ ക്ലബ്ബ് ഫുട്‌ബോള്‍ കിരീടം നേടിയ ക്ലബ്ബ് ഏത്?
8. താഴെപറയുന്ന ഏത് പ്രസ്താവനയാണ് ബോഗിബീല്‍ പാലവുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത്?
9. ലോക് സഭ ഡിസംബര്‍ 19-ന് പാസാക്കിയ സറോഗസി(റഗുലേഷന്‍)ബില്‍ 2016 പ്രകാരം വിവാഹിതരായി എത്ര വര്‍ഷത്തിനു ശേഷമാണ് കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് ഗര്‍ഭപാത്രം വാടകയ്ക്ക് സ്വീകരിക്കാന്‍ അനുമതിയുള്ളത്?
10. ഇന്ത്യന്‍ വ്യോമ സേനയ്ക്കായി ഐ.എസ്.ആര്‍.ഒ. 2018 ഡിസംബര്‍ 19-ന് വിക്ഷേപിച്ച വാര്‍ത്താവിനിമയ ഉപഗ്രഹമേത്?
11. ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം സ്ഥാപിതമാവുന്നത് ഏത് സംസ്ഥാനത്താണ്?