11 Related Question Answers

1. The ‘Blue print’ of the Indian Constitution is the?





2. ഏറ്റവും കൂടുതൽ വരുമാനം നേടിയ ഇന്ത്യൻ സിനിമയെന്ന റെക്കോഡ് ബാഹുബലി 2 സ്വന്തമാക്കി. ഇതിന് മുമ്പ് ഈ റെക്കോഡ് ഏത് സിനിമയുടെ പേരിലായിരുന്നു?





3. രാജ്യത്ത് ആദ്യമായി ഹൈക്കോടതിയിൽ വനിതാ ചീഫ് ജസ്റ്റിസായ ലീലാ സേഠ് മേയ് 6-ന് അന്തരിച്ചു. ഏത് ഹൈക്കോടതിയിലാണ് ലീലാ സേഠ് ആദ്യമായി ചീഫ് ജസ്റ്റിസ് ആയത്?





4. 2017-ലെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ ഇംഗ്ലണ്ടിലും വെയിൽസിലുമായി നടക്കുകയാണ്. ഈ ടൂർണമെന്റിലെ നിലവിലെ വിജയി ആരാണ്?





5. രബീന്ദ്രനാഥ ടാഗോറിന്റെ എത്രാമത് ജന്മ ദിനമാണ് 2017 മേയ് 9-ന് രാഷ്ട്രം ആചരിക്കുന്നത്?





6. ഇന്ത്യ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട യു.എൻ. ഹാബിറ്റാറ്റിൽ ആരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്?





7. ബുദ്ധ പൂർണിമ ദിനമായി/ Vesak day ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്നതെന്നാണ്?





8. മഹാത്മാ ഗാന്ധി പഠിച്ച സ്കൂൾ മ്യൂസിയമാക്കാനൊരുങ്ങുകയാണ് ഗുജറാത്ത് സർക്കാർ. ഗുജറാത്തിലെവിടെയാണ് ഈ സ്കൂൾ?





9. എമ്മാനുവേൽ മക്രോൺ ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് തിരഞ്ഞെടുക്കപ്പെട്ടത്?





10. ഐ.എം.എഫിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ 2017-18ലെ വളർച്ചാ ശതമാനം എത്രായായിരിക്കുമെന്നാണ് കണക്കാക്കുന്നത്?





11. ലിംഗഭേദമില്ലാതെ ലോകത്തെ ഏറ്റവും മികച്ച അഭിനേതാവിന് നൽകുന്ന എം.ടി.വി. മൂവി ആൻഡ് ടി.വി അവാർഡ് 2017-ൽ ലഭിച്ചത് ആർക്കാണ്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution