1. The ‘Blue print’ of the Indian Constitution is the?
2. ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജി.ബി.യു.-43ബി ആദ്യമായി പ്രയോഗിച്ചത് എവിടെയാണ്?
3. 2017-ലെ സിംഗപ്പൂർ സൂപ്പർ സീരീസ് ബാഡ്മിന്റൺ കിരീടം നേടിയ താരം?
4. കിം ഇൽ സുങ്ങ് ഏത് രാജ്യത്തിന്റെ രാഷ്ട്രപിതാവാണ്?
5. VVPAT എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
6. വർഷത്തിൽ രണ്ടുതവണയാണ് ഇന്ത്യൻ കാലാവസ്ഥാപഠന വകുപ്പ് രാജ്യത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രവചന റിപ്പോർട്ട് പുറത്തുവിടുന്നത്. ആദ്യ റിപ്പോർട്ട് ഏപ്രിൽ 18-ന് പുറത്തിറക്കി. അടുത്ത റിപ്പോർട്ട് ഏത് മാസമാണ് സാധാരണ പുറത്തിറക്കാറ്?
7. വേൾഡ് ഹെറിറ്റേജ് ദിനം ആയി ആചരിക്കുന്നതെന്ന്?
8. "Environmental & Climate Literacy"- അന്താരാഷ്ട്ര തലത്തിൽ ഏപ്രിലിൽ നടക്കുന്ന ഏത് ദിനാചരണത്തിന്റെ മുഖ്യവിഷയമാണിത്?
9. 117-ാം വയസ്സിൽ അന്തരിച്ച എമ്മ മൊറാനൊ ഏത് രാജ്യക്കാരിയായിരുന്നു?
10. ഏതൊക്ക രാജ്യങ്ങൾ സംയുക്തമായി നടത്തുന്ന സൈനികാഭ്യാസമാണ് സാഗർമാത സൗഹൃദം 2017?
11. കേരളത്തിലെ ഏത് സ്റ്റേഷനുകൾക്കിടയിലാണ് പാലരുവി എക്സ്പ്രസ്സ് സർവീസ് നടത്തുന്നത്?
12. ഏത് സംസ്ഥാനത്താണ് മുസ്ലിം സംവരണം നാല് ശതമാനത്തിൽനിന്ന് 12 ശതമാനമാക്കാനുള്ള ബിൽ അടുത്തിടെ നിയമസഭ പാസാക്കിയത്?
13. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലമായ ധോല-സാദിയ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. ഏത് സംസ്ഥാനത്താണിത്?