kerala-psc-questions-in-malayalam Related Question Answers

226. മാര്‍ത്താണ്ഡവര്‍മ്മ പണികഴിപ്പിച്ച കൃഷ്ണപുരം കൊട്ടാരം എവിടെ സ്ഥിതി ചെയ്യുന്നു?





227. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?





228. ആന്ധ്രാപ്രദേശ്, ഒറീസ സംസ്ഥാനങ്ങളില്‍ 2013- ല്‍ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റ് ഏത്?





229. കൊല്ലവര്‍ഷം ആരംഭിച്ചത്?





230. ബ്രഹ്മപുത്രാനദി ബംഗ്ലാദേശില്‍ അറിയപ്പെടുന്നതെങ്ങനെ?





231. ഇന്‍റെര്‍നെറ്റിന്‍റെ പിതാവ്?





232. സംസ്ഥാന വിവരാവകാശ കമ്മീഷന്‍റെ ആദ്യ ചെയര്‍മാന്‍?





233. കത്തിയവാറിലെ സോമനാഥക്ഷേത്രം ആക്രമിച്ചതാര്?





234. വിവരാവകാശ നിയമം നിലവില്‍ വന്നത്?





235. 'രജപുത്രശിലാദിത്യന്‍' എന്ന സ്ഥാനപ്പേര് സ്വീകരിച്ച പുഷ്യഭൂതി വംശത്തിലെ രാജാവ്‌





236. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ചെയര്‍മാനെയും മറ്റ് അംഗങ്ങളെയും പിരിച്ചുവിടുന്നത് ആര്?





237. ജന്ദര്‍മന്ദിര്‍ സ്ഥിതി ചെയ്യുന്ന സ്ഥലം?





238. ഉപദ്വീപായ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടി?





239. കേരള ഹൈക്കോടതി നിലവില്‍ വന്നത്?





240. ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ(2020) അംഗങ്ങള്‍ എത്ര?





241. ഓംബുഡ്മാന്‍റെ ഔദ്യോഗിക കാലാവധി എത്ര വര്‍ഷമാണ്?





242. അടിയന്തരാവസ്ഥ സമയത്ത് മൗലികാവകാശങ്ങള് റദ്ദ് ചെയ്യാന്‍ എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?





243. ഏത് കമ്മിറ്റിയുടെ ശുപാര്‍സപ്രകാരമാണ് ഇന്ത്യയില്‍ പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കിയത്?





244. കേരളത്തിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത്?





245. കേരളാ മാര്‍ക്സ് എന്നറിയപ്പെടുന്നത്?





246. ആദ്യമായി ഇന്ത്യയിലെ ബാങ്കുകളുടെ ദേശസാൽക്കരണം നടന്നതെന്ന്?





247. ഇടി മിന്നലുണ്ടാകുമ്പോൾ ജനൽ കമ്പികൾ വിറകൊള്ളുന്നത് ഏത് പ്രതിഭാസം മൂലമാണ്?





248. ചുറ്റമ്പലമില്ലാത്ത കേരളത്തിലെ പ്രശസ്തമായ പരബ്രഹ്മക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു?





249. മഹാത്മാഗാന്ധിയുടെ പേരില്‍ ക്ഷേത്രമുള്ള പട്ടണം?





250. അഖിലേന്ത്യ സര്‍വ്വീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നതാര്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution