malayalam-india-moq Related Question Answers

176. ഭരണഘടനയില്‍ ഇന്ത്യന്‍ യൂണിയനിലെ സംസ്ഥാനങ്ങളേയും കേന്ദ്രഭരണപ്രദേശങ്ങളെയും കുറിച്ച് പരാമര്‍ശിക്കുന്ന ഭരണഘടനയുടെ പട്ടിക ഏത്?





177. 2011-ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ജനസാന്ദ്രത എത്രയാണ്?





178. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ ആദ്യഘട്ടം





179. ഇന്ത്യയില്‍ സിവില്‍സര്‍വ്വീസ് നടപ്പിലാക്കിയതാര്?





180. ഇന്ത്യയുടെ ഉത്തരസമതലങ്ങളില്‍ അനുഭവപ്പെടുന്ന ചൂടേറിയ വരണ്ട കാറ്റ്?





181. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്?





182. വയോജന വിദ്യാഭ്യാസത്തിനു വേണ്ടി രൂപീകരിച്ച സംഘടനയായ ഇന്ത്യന്‍ അഡല്‍റ്റ് എഡ്യൂക്കേഷന്‍ അസ്സോസ്സിയേഷന്‍ നിലവില്‍ വന്ന വര്‍ഷം?





183. ലോകത്തില്‍ ഏറ്റവും പഴക്കമുള്ള ലിഖിത ഭരണഘടനയുള്ള രാജ്യം?





184. ഒഴുകുന്ന ത‍ടാകം എന്നറിയപ്പെടുന്ന ഇന്ത്യയിലെ തടാകമേത്?





185. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്?





186. തേയിലയുടെ ജന്മദേശം?





187. ഇന്ത്യാ ഗവണ്‍മെന്‍റ് സ്ത്രീശാക്തീകരണ (Women's Empowerment) വര്‍ഷമായി ആചരിച്ചത്?





188. ഇന്ത്യന്‍ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്ത വൈസ്രോയി ആര്?





189. 'ആള്‍ ഇന്ത്യ കിസാന്‍സഭ' രൂപീകരിച്ച സ്ഥലം





190. ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതാണ്?





191. ഭാഷാടിസ്ഥാനത്തില്‍ രൂപീകൃതമായ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?





192. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആരായിരുന്നു?





193. ആംഗ്ലോ-ഇന്ത്യന്‍റെ തൊഴില്‍ സംവരണവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത്?





194. 1972- വരെ ഇന്ത്യയുടെ ദേശീയമൃഗം ഏതായിരുന്നു?





195. ഇന്ത്യന്‍ ഭരണഘടനയുടെ 10-ാം ഷെഡ്യൂളില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്?





196. ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് പട്ടികജാതി(SC) കമ്മീഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്?





197. സപ്തസ്വരങ്ങള്‍ യഥാവിധി ചിട്ടപ്പെടുത്തിയ രാജ്യം?





198. ഭൂമിശാസ്ത്രപരമായി ഇന്ത്യ സ്ഥിതി ചെയ്യുന്നതെവിടെ?





199. ഇന്ത്യയിലെ ആദ്യത്തെ ഘനജലറിയാക്ടര്‍ സ്ഥിതി ചെയ്യുന്നത് എവിടെ?





200. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ചരിത്രത്തില്‍ എത്ര തവണ സംയുക്ത സമ്മേളനം വിളിച്ചുകൂട്ടിയിട്ടുണ്ട്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution