malayalam-india-moq Related Question Answers

226. ദാദാഭായ് നവറോജിയുടെ പേരില്‍ പുരസ്കാരം ഏര്‍പ്പെടുത്തിയ രാജ്യം?





227. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏത്?





228. റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറായ ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായ വ്യക്തിയാര്?





229. ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം?





230. ഇന്ത്യയുടെ ഒന്നാം പഞ്ചവത്സര പദ്ധതി പ്രവർത്തനം ആരംഭിച്ച വർഷം ഏത്?





231. "ഏക പൗരത്വം" എന്ന ആശയം ഇന്ത്യ കൈക്കൊണ്ടത് ഏത് രാജ്യത്തിന്‍റെ ഭരണഘടനയില്‍ നിന്നാണ്?





232. ഇന്ത്യയിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നതെവിടെ?





233. ഇന്ത്യയില്‍ ആദ്യമായി ഒഴുകുന്ന എ.ടി.എം ആരംഭിച്ചത് എവിടെ?





234. ഒരു ഭാഗത്ത് ഹിമാലയവും മറുഭാഗത്ത് സമുദ്രവുമുള്ള ഏക ഇന്ത്യയന്‍ സംസ്ഥാനം ഏത്?





235. ഇന്ത്യൻ അസോസിയേഷൻ രൂപീകരിച്ചത് ആര്?





236. ഇന്ത്യയിലെ വലിയ ബീച്ചുകളിലൊന്നായ മറീനാബീച്ച് എവിടെയാണ്?





237. കറന്‍സി നോട്ടില്‍ ഒപ്പിട്ടിട്ടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി?





238. ഉഷ്ണ മേഖലയിലും മീതശീതോഷ്മമേഖലയിലുമായി സ്ഥിതി ചെയ്യുന്ന രാജ്യമേത്?





239. ഇന്ത്യന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത





240. ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയുടെ ശാസ്ത്രീയനാമം എന്ത്?





241. ഇന്ത്യയിലെ ആദ്യ ഡി.എന്‍.എ ബാര്‍കോഡിംഗ് സെന്‍റര്‍ കേരളത്തില്‍ എവിടെയാണ്?





242. ബാലഗംഗാധര തിലകനെ ഇന്ത്യന്‍ അരാജകത്വത്തിന്‍റെ പിതാവ് എന്ന് വിശേഷിപ്പിച്ചതാര്?





243. ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാണ് Minority എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നത്?





244. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് റിട്ട് പുറപ്പെടുവിക്കാന്‍ അധികാരമുള്ളത് ആര്‍ക്ക്?





245. സംസ്ഥാന നിയമസഭയിലെ ആംഗ്ലോ-ഇന്ത്യന്‍ റിസര്‍വ്വേഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?





246. 1959-ല്‍ ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ്





247. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗമായ ആനയുടെ ശാസ്ത്രീയ നാമം എന്ത്?





248. ബൊട്ടാണിക്കല്‍ സര്‍‍വ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?





249. ഇന്ത്യയിലെ ആദ്യത്തെ പോലീസ് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ?





250. ഇന്ത്യൻ ഭരണഘടന പാസ്സാക്കിയ വർഷം?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution