malayalam-india-moq Related Question Answers

326. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പബ്ലിക് ലൈബ്രറികളുള്ള രാജ്യമേത്?





327. ഇന്ത്യയിലാദ്യമായി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ സംസ്ഥാനം ഏത്?





328. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ഏതാണ്?





329. ഇന്ത്യന്‍ ബജറ്റിന്‍റെ പിതാവ് ആര്?





330. ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി സൂചിപ്പിക്കുന്ന ഭരണഘടനാ വകുപ്പ്?





331. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തെ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിച്ചതാര്?





332. ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തമാന പത്രം?





333. ഫ്രീഡം ഹൗസ് എന്നാല്‍ എന്ത്?





334. ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാര് ഇമേജിങ് ഉപഗ്രഹം ഏത്?





335. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപം കൊളളുമ്പോള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി





336. ഇന്ത്യയില്‍ സമ്പൂര്‍ണ്ണ ബാലവേലനിരോധന നിയമം പ്രബല്യത്തില്‍ വന്നത് എന്ന്?





337. ലോക്പാല്‍ ബില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ആദ്യമായി അവതരിപ്പിച്ചതാര്?





338. 'പഞ്ചവത്സര പദ്ധതി' എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്?





339. ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ്‌





340. ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ബഹിരാകാശത്ത്എത്തിയത് ഏത് വര്‍ഷമാണ്?





341. ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക എന്ന് അനുശാസിക്കുന്ന ഭരണഘടനാ ഭാഗം?





342. ഇന്ത്യയുടെ മിനി സ്വിറ്റ്സര്‍ലന്‍റ് എന്നറിയപ്പെടുന്ന സ്ഥലം ഏത്?





343. ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് പവര്‍സ്റ്റേഷന്‍ ഏത്?





344. ഇന്ത്യയുടെ ദേശീയഭാഷയായ ഹിന്ദിയെ ഔദ്യോഗികഭാഷയായി അംഗീകരിച്ചതെന്ന്?





345. താഴെപ്പറയുന്നവരില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഒന്നാമത്തെ സമ്മേളനത്തില്‍ പങ്കെടുക്കാത്തതാര്?





346. പഞ്ചശീല കരാറിൽ ഇന്ത്യയോടൊപ്പം ഒപ്പുവച്ച രാജ്യമേര്?





347. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ വാച്ച് ഡോഗ് എന്നറിയപ്പെടുന്നതെന്താണ്?





348. ഇന്ത്യയുടെ ദേശീയഗാനം ഭരണഘടനാ നിര്‍മ്മാണ സമിതി അംഗീകരിച്ചതെന്ന്?





349. ഇന്ത്യയിലെ ആദ്യ വനിത ഗവര്‍ണ്ണര്‍?





350. ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ഡിസ്കവറി ഓഫ് ഇന്ത്യാ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന നദിയേത്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution