malayalam-india-moq Related Question Answers

276. എല്ലാ വര്‍ഷവും സ്വാതന്ത്രദിനത്തില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തുന്നത് എവിടെയാണ്?





277. ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ വിസമ്മതിച്ച നാട്ടുരാജ്യം?





278. ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ആര്?





279. ഇന്ത്യയുടെ വിസ്തീര്‍ണ്ണം എത്ര?





280. ഇന്ത്യയില്‍ എത്ര തവണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്?





281. 20-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 6 പന്തുകളിൽ നിന്ന്?36 റൺസ് നേടിയ ഏക ഇന്ത്യൻ താരം?





282. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് 'ചുവന്നകുപ്പായക്കാർ' എന്ന സംഘടനക്ക് രൂപം കൊടുത്തത്.





283. മനുഷ്യാവകാസ സംരക്ഷണനിയമത്തിന്‍റെ പരിധിയില്‍ വരാത്ത ഇന്ത്യന്‍ സംസ്ഥാനം?





284. യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ ഒരു ........... ആണ്?





285. ഇന്ത്യൻ ഭരണഘടന നിർമ്മാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗ ങ്ങളുടെ എണ്ണം?





286. 1956 ല്‍ ഇന്ത്യ ഭാഷാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍, പുനഃസംഘടനാ കമ്മീഷന്‍റെ അദ്ധ്യക്ഷന്‍ ആരായിരുന്നു?





287. ഇന്ത്യയിലെ ഏകഅഗ്നിപർവ്വതമായ ബാരൻ സ്ഥിതി ചെയ്യുന്ന ദ്വീപ്?





288. ഇന്ത്യയില്‍ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി ആര്?





289. റഷ്യയുടെ സഹകരണത്തോടെ ഇന്ത്യ വികസിപ്പിച്ച സൂപ്പർ സോണിക ക്രൂയിസ് മിസൈൽ





290. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സിഡ് സ്റ്റഡീസ് സ്ഥിതി ചെയ്യുന്നതെവിടെ?





291. ഇന്ത്യയിലെ ആദ്യ വനിത പോലീസ് സ്റ്റേഷന്‍ കേരളത്തില്‍ എവിടെയാണ്?





292. വൈദ്യുതി വിതരണം പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം?





293. ഇന്ത്യയിലെ പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം ഏത്?





294. പ്രാചീന ഇന്ത്യയിലെ അവസാനത്തെ ഹിന്ദുരാജാവ്





295. ഇന്ത്യൻ ഭരണഘടനയുടെ 'ആമുഖം' എന്ന ആശയത്തിന് ഏത് രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു?





296. ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവാകാശങ്ങളുടെ ശില്‍പി എന്നറിയപ്പെടുന്നത്?





297. ഇന്ത്യയില്‍ പോര്‍ച്ചുഗീസ് ഭരണത്തിന്‍റെ യഥാര്‍ഥ സ്ഥാപകന്‍?





298. ഇന്ത്യന്‍ കാലാവസ്ഥ അറിയപ്പെടുന്നത് എങ്ങനെ?





299. ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷ്ണരായി തിരഞ്ഞെടുക്കപെട്ട ആദ്യ വനിത?





300. കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലി എന്ന ആവശ്യം മുന്നോട്ടുവച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സമ്മേളനം ഏതായിരുന്നു?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution