India-general-knowledge-in-malayalam Related Question Answers

401. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?

മധ്യപ്രദേശ്

402. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം?

വേമ്പനാട്ട് പാലം; (ഇടപ്പള്ളി-വല്ലാർപ്പാടം)

403. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം?

മണിപ്പൂർ (പത്ത് തവണ )

404. ശ്രീലങ്കയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ച കേരളത്തിലെ നേതാവ്?

കെ.പി കേശവമേനോന്‍

405. ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം?

ഇന്ത്യ

406. ആരുടെ ജന്മ ദിനമാണ് ഇന്ത്യയില്‍ ദേശീയ കായിക ദിനമായി ആചരിക്കുന്നത്?

ധ്യാന്‍ചന്ദിന്‍റെ

407. ഇന്ത്യയുടെ ദേശീയ പൈതൃക ജീവി?

ആന

408. കിഴക്കിന്‍റെ മുത്ത് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

ഗോവ

409. ഇന്ത്യയുടെ ആദ്യ യുദ്ധകപ്പൽ നിർമ്മാണ കേന്ദ്രം?

നിർദ്ദേശ് - NIRDESH - National Institute for Research and Development in ship building

410. ഇന്ത്യ അക്രമിച്ച ആദ്യ യൂറോപ്യൻ?

അലക്സാണ്ടർ (326 BC)

411. കേന്ദ്രത്തിൽ ദ്വിഭരണം (Diarchy)വ്യവസ്ഥ ചെയ്ത നിയമം?

1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

412. ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ച വർഷം?

11951

413. ബാബറിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച ലോദി രാജാവ്?

ദൗലത്ത് ഖാൻ ലോദി

414. പ​രി​ണാ​മ​സി​ദ്ധാ​ന്ത​ത്തി​ന്റെ ഉ​പ​ജ്ഞാ​താ​വ്?

​ചാൾ​സ് ഡാർ​വിൻ

415. ഇന്ത്യയുടെ ധാന്യ കലവറ?

പഞ്ചാബ്

416. “ധാതുസമ്പത്തിന്‍റെ കലവറ' എന്ന റിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

ജാർഖണ്ഡ്

417. ഉ​ഷ്ണ​ര​ക്ത​മു​ള്ള ജീ​വി​ക​ളാ​ണ്?

പ​ക്ഷി​കൾ

418. ചവറയിലെ ഇന്ത്യൻ റെയർ എർത്ത്സിന്‍റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

ഫ്രാൻസ്

419. ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?

അസം

420. വ​വ്വാൽ മു​ഖേന ന​ട​ക്കു​ന്ന പ​രാ​ഗ​ണ​മാ​ണ്?

ചി​റോ​പ്‌​റ്റ​റോ​ഫി​ലി

421. ഇന്ത്യയുടെ ആത്മാവ് എന്ന പരസ്യ വാചകമുള്ള സംസ്ഥാനം?

ഒഡീഷ

422. ഇന്ത്യയുടെ ഐപിഎസ് പരിശീലന കേന്ദ്രമായ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം?

ഹൈദരാബാദ്

423. ബാലഗംഗാധര തിലകനെ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്?

ഇന്ത്യൻ അശാന്തിയുടെ പിതാവ്

424. ‘ന്യൂ ഇന്ത്യ’ പത്രത്തിന്‍റെ സ്ഥാപകന്‍?

ആനി ബസന്‍റ്

425. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ അമേരിക്കൻ പ്രസിഡന്റ്?

എബ്രഹാം ലിങ്കൺ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution