India-general-knowledge-in-malayalam Related Question Answers

301. ഇന്ത്യയിലെ ആദ്യ ടൈഗർ സെൽ സ്ഥാപിക്കുന്ന നഗരം?

ഡെറാഡൂൺ

302. കേരളത്തിന്റെ പ്രധാനപ്പെട്ട മൂന്ന് ഭൂഭാഗങ്ങൾ ഏവ?

മലനാട്, ഇടനാട്, തീരദേശം

303. കേരളത്തിൽ കരിമണ്ണുള്ള ജില്ലകളേവ?

ആലപ്പുഴ, കോട്ടയം

304. റീജണൽ റൂറൽ ബാങ്കുകൾ (Regional Rural Banks) ഇല്ലാത്ത ഇന്ത്യയിലെ സംസ്ഥാനം ?

ഗോവ ; സിക്കിം

305. കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും കൂടുതൽ നദികളുടെ പതനസ്ഥാനം ഏത്?

അറബിക്കടൽ

306. ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം?

മധ്യപ്രദേശ്

307. ഇന്ത്യൻ ദേശീയപതാകയുടെ ശില്പി?

പിംഗലി വെങ്കയ്യ

308. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റാവുന്ന ആദ്യ ഇന്ത്യൻ വനിത?

സരോജിനി നായിഡു

309. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

310. ശങ്കരാചാര്യർ ഇന്ത്യയുടെ വടക്ക് സ്ഥാപിച്ച ജ്യോതിർമഠം സ്ഥിതി ചെയ്യുന്നത്?

ബദരീനാഥ് (ഉത്തരാഖണ്ഡ്)

311. ക്വിറ്റ് ഇന്ത്യാ സമരം നടത്തിയ കാലത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റ് ?

മൗലാനാ അബുൽ കലാം ആസാദ്

312. ഇന്ത്യയിലെ ദേശീയ തീവ്രവാദത്തിന്റെ പിതാവ്?

ബാലഗംഗാധര തിലകൻ

313. ഇന്ത്യയിലെ ആദ്യത്തെ വിദേശബാങ്ക് ഏത്?

ചാർട്ടേർഡ് ബാങ്ക്

314. 'ബേപ്പൂർപ്പുഴ'എന്നറിയപ്പെടുന്ന നദി ഏതാണ്?

ചാലിയാർ

315. ഇന്ത്യയുടെ ദേശീയപക്ഷി?

മയിൽ

316. ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായ വർഷം?

1955

317. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ഹിമാനി?

സിയാച്ചിൻ ഗ്ലേസിയർ

318. ഇന്ത്യയിൽ ആദ്യമായി പീരങ്കി ഉപയോഗിച്ചത്?

ബാബർ

319. ഇന്ത്യയെ ആക്രമിച്ച ആദ്യ വിദേശികൾ?

പേർഷ്യക്കാർ

320. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം?

ഇന്ത്യൻ ഒപ്പീനിയൻ

321. പോപ്പ് ഓഫ് ഇന്ത്യൻ ഓർണിത്തോളജി?

A.O ഹ്യൂം

322. തീർഥാടന കേന്ദ്രങ്ങളെ ആശുപത്രികളുമായി ബന്ധിപ്പിച്ച്‌ ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്ന ടെലിമെഡിസിൻ പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്ന ക്ഷേത്രം ഏത്‌?

ശബരിമല

323. കലിംഗപുരസ്കാരം നേടിയ ആദ്യ ഇന്ത്യാക്കാരൻ?

ജഗജിത് സിങ് - 1963

324. ഇന്ത്യയിലെ പ്രഥമ വനിതാ ഗവര്‍ണര്‍?

സരോജിനി നായിഡു

325. ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷൻ ആരംഭിച്ചത്?

അണ്ണാ യൂണിവേഴ്സിറ്റി - തമിഴ്നാട്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution