India-general-knowledge-in-malayalam Related Question Answers

226. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഇന്ത്യൻ സംസ്ഥാനവുമായി ഒപ്പുവയ്ക്കുന്ന ആദ്യത്തെ ഉടമ്പടി?

വേണാട് ഉടമ്പടി

227. ശാശ്വത ഭൂനികുതി വ്യവസ്ഥ അറിയപ്പെട്ടിരുന്ന മറ്റൊരു പേര്?

സെമീന്ദാരി

228. RBI ഗവർണ്ണറായ ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായ വ്യക്തി?

മൻമോഹൻ സിങ്

229. ഇന്ത്യാ ജപ്പാൻ ഉടമ്പടി പ്രകാരം ഹൈസ്പീഡ് റെയിൽ നിലവിൽ വരുന്നത് എവിടെ?

മുംബൈ . അഹമ്മദാബാദ്

230. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത് ആര്?

അമീര്‍ ഖുസ്രു

231. തെക്കേ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലായി ചിതറി കിടക്കുന്ന കേന്ദ്രഭരണ പ്രദേശം?

പോണ്ടിച്ചേരി (പുതുച്ചേരി & കാരയ്ക്കൽ: - തമിഴ്നാട്; യാനം:- ആന്ധ്രാപ്രദേശ്; മാഹി: - കേരളം)

232. ഇന്ത്യയിൽ ക്രിമിനൽ കോടതികൾ സ്ഥാപിച്ചത്?

കോൺവാലിസ് പ്രഭു

233. ഇന്ത്യയിലെ ആദ്യ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്നത്?

വഡോദര ഗുജറാത്ത്

234. ഇന്ത്യയിലേയ്ക്ക് ആദ്യമായി സർവീസ് നടത്തിയ വിമാന കമ്പിനി?

ഇംപീരിയൽ എയർവേസ് ബ്രിട്ടൺ ( 1927 ൽ കെയ്റോയിൽ നിന്നും ഡൽഹിയിലേയ്ക്ക്)

235. ബംഗ്ളാദേശിൽ പദ്മ എന്നറിയപ്പെടുന്ന ഇന്ത്യൻ നദി?

ഗംഗ

236. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ടെന്നീസ് താരം?

ലിയാണ്ടർ പയസ്

237. ഇന്ത്യയിലെ ആദ്യ കോർപ്പറേറ്റ് തുറമുഖം?

എണ്ണൂർ

238. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയങ്ങൾ ഇറക്കിയത്?

കുശാനന്മാർ

239. ഇന്ത്യയുടെ തെക്കേയറ്റമായ ഇന്ദിരാ പോയിന്റ് സ്ഥിതി ചെയ്യുന്ന ദ്വീപ്?

ഗ്രേറ്റ് നിക്കോബാർ

240. നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ’– ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?

രവീന്ദ്രനാഥ ടഗോർ

241. ഇന്ത്യയിൽ ആദ്യമായി അച്ചടിശാല നിർമ്മിച്ചത്?

പോർച്ചുഗീസുകാർ

242. ഗാന്ധിജിയുടെ നിർദ്ദേശാനുസരണം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജർ രൂപം കൊടുത്ത സംഘടന?

നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് (1894)

243. "അച്ചുതണ്ടുസഖ്യ"ത്തിനെതിരെ ഇംഗ്ളണ്ട്, ഫ്രാൻസ്, ചൈന തുടങ്ങിയ രാജ്യങ്ങൾ ചേർന്ന് രൂപവത്കരിച്ച സഖ്യം?

സഖ്യകക്ഷികൾ

244. കേരളത്തിലെ കായലുകളുടെ എണ്ണം?

34

245. പുകയില ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?

പോർച്ചുഗീസുകാർ

246. ഇന്ത്യ എഡ്യൂസാറ്റ് വിക്ഷേപിച്ച തീയതി?

2004 സെപ്തംബർ 20

247. പപ്പായ ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?

പോർച്ചുഗീസുകാർ

248. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മുമ്പ് നിലവിലുണ്ടായിരുന്ന സംഘടന?

ഇന്ത്യൻ നാഷണൽ യൂണിയൻ (1884)

249. ഹൂഗ്ലി നദിക്കു കുറുകെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം?

രവീന്ദ്ര സേതു ഹൗറ പാലം)

250. ഇന്ത്യയിലെ ആദ്യ ഹൈക്കോടതി സ്ഥാപിക്കപ്പെട്ടത്?

കൊൽക്കത്ത (1862; വൈസ്രോയി: എൽഗിൻ പ്രഭു)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution