India-general-knowledge-in-malayalam Related Question Answers

201. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാസ്റ്റ് ട്രെയിൻ?

ഡൽഹി -ഹൗറ രാജ ധാനി എക്സ്പ്രസ്

202. ഇന്ത്യയിലെ ആദ്യ ടി.വി സീരിയൽ?

ഹം ലോഗ് - 1984

203. ഒന്നാം സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി ഇന്ത്യയുടെ രാജാവായി വിപ്ലവകാരികൾ അവരോധിച്ച മുഗൾ ഭരണാധികാരി?

ബഹദൂർ ഷാ II

204. ഇന്ത്യൻ ഫുട്ബോളിന്‍റെ മാഞ്ചെസ്റ്റർ?

അഹമ്മദാബാദ്

205. ഇന്ത്യയിൽ ആകെ ഉത്പാദിപ്പിക്കുന്ന കുരുമുളകിന്‍റെ എത്ര ശതമാനമാണ് കേരളം ഉത്പാദിപ്പിക്കുന്നത്?

95

206. ആംനെസ്റ്റി ഇന്റർനാഷണൽ സ്ഥാപിതമായത്?

1961 (ആസ്ഥാനം: ലണ്ടൻ ( ഇന്ത്യയിലെ ആസ്ഥാനം : ന്യൂഡൽഹി; നോബൽ സമ്മാനം ലഭിച്ചത് : 1977)

207. ഇന്ത്യൻ സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ രൂപീകരിച്ചത്?

1946 ( 1947 ൽ പ്രവർത്തനം ആരംഭിച്ചു)

208. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന റോഡ് ശ്രുംഖല?

ഗ്രാമീണ റോഡുകൾ

209. ഫ്രാൻസിസ് ഫെർഡിനാന്റിനെ വെടിവച്ചുകൊന്ന സെർബിയൻ രഹസ്യസംഘത്തിലെ അംഗത്തിന്റെ പേര്?

ഗാവ്‌ലോ പ്രിൻസപ്

210. എൻ.ആർ.ഐ സഹകരണത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം?

കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളം

211. ഇന്ത്യൻ പോസ്റ്റ് കാർഡ് രൂപകൽപ്പന ചെയ്ത വ്യക്തി?

എ.എം. മോണ്ട് കാത്ത്

212. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ ഗവർണ്ണർ ജെനറൽ?

കാനിംഗ് പ്രഭു

213. ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച സമരം?

ക്വിറ്റ് ഇന്ത്യാ സമരം (1942)

214. മൂന്നാം പഞ്ചവത്സര പദ്ധതിയുടെ മുഖ്യ പരാജയ കാരണങ്ങൾ?

1962ലെ ഇന്ത്യ ചൈന യുദ്ധവും, 1965ലെ ഇന്ത്യ പാക് യുദ്ധവും

215. ഇന്ത്യാ ഹൗസ് - സ്ഥാപകന്‍?

ശ്യാംജി കൃഷ്ണവർമ്മ

216. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത്?

ജവഹർലാൽ നെഹൃ (1942 ആഗസ്റ്റ് 8)

217. ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നടപടി?

ഓപ്പറേഷൻ വിജയ്

218. റിസർവബാങ്ക് ഓഫ് ഇന്ത്യയുടെ ആ സ്ഥാനം എവിടെ?

-മുബൈ

219. ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യം?

ചന്ദ്രയാൻ 1 (ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ നിന്നുമാണ് ചന്ദ്രയാൻ 1 വിക്ഷേപിച്ചത് )

220. ഗവർണ്ണറെ നിയമിക്കുന്നതാര്?

ഇന്ത്യൻ പ്രസിഡന്‍റ്

221. ഇന്ത്യയിൽ മണിയോർഡർ സംവിധാനം നിലവിൽ വന്ന വർഷം?

1880

222. ഇന്ത്യയെയും ശ്രീലങ്കയെയും വേര്‍തിരിക്കുന്ന കടലിടുക്കിന്‍റെ പേര്?

പാക് കടലിടുക്ക്

223. കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

കേരളം

224. ഇന്ത്യയിലെ കുമിൾ നഗരം എന്നറിയപ്പെടുന്നത്?

സോളൻ (ഹിമാചൽ പ്രദേശ്)

225. യഹൂദർ ഇന്ത്യയിൽ എത്തിയ വർഷം?

AD 68
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution