India-general-knowledge-in-malayalam Related Question Answers

651. ഇന്ത്യയിൽ ആദ്യത്തെ ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയതാര്?

ഡോ.പി.വേണുഗോപാൽ ( ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് -ന്യൂഡൽഹി യിൽ- 1994 ഓഗസറ്റ് 3 ന് )

652. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ മെട്രോ ട്രെയിൻ?

മോവിയ

653. ഇന്ത്യയിലെ ഏറ്റവും വലിയ ഇടനാഴി?

രാമേശ്വരം ക്ഷേത്രത്തിലെ ഇടനാഴി

654. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം?

മിസോറാം

655. ഇന്ത്യയിൽ വച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി?

മേയോ പ്രഭു (ആൻഡമാനിൽ വച്ച്; വധിച്ചത്: ഷേർ അലി)

656. ഇന്ത്യയിലെ ഏത് സായുധ സേനാ വിഭാഗത്തിന്റ്റെ പൊതുപരിപാടികളാണ് " ഭാരത് മാതാ കീ ജയ്" മുദ്രാവാക്യത്തോടെ അവസാനിക്കുന്നത്?

കരസേന.

657. ‘പോവർട്ടി ആന്‍റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ദാദാഭായി നവറോജി

658. ഇന്ത്യൻ എയർലൈൻസിന്‍റെ അനുബന്ധ സ്ഥാപനം?

അലയൻസ് എയർ; 1996

659. ഇന്ത്യയുടെ തേയില തോട്ടം?

അസം

660. ഇന്ത്യയിലെ ആദ്യ സാമ്രാജ്യമായ മൗര്യ സാമ്രാജ്യം സ്ഥാപിച്ചത്?

ചന്ദ്രഗുപ്ത മൗര്യൻ (BC 321)

661. ലോകത്തിൽ ആദ്യമായി സ്റ്റോക്കുകളും ബോണ്ടുകളും പുറത്തിറക്കിയ സ്ഥാപനം?

ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി

662. ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം?

ഗംഗാവരം (ആന്ധ്രാപ്രദേശ് 21 മീറ്റർ )

663. ഇന്ത്യന്‍ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

ഹോമി ജെ ഭാഭ

664. ഇന്ത്യയിലെ കണ്ടെയ്നർ ഗതാഗതത്തിന്‍റെ 65 % വും കൈകാര്യം ചെയ്യുന്നത്?

നവ ഷേവ തുറമുഖം (ജവഹർലാൽ നെഹ്റു തുറമുഖം)

665. ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് സിനിമ?

ഹാർട്ട് ബീറ്റ്

666. തെക്കേ ഇന്ത്യയിലെ ദയാനന്ദൻ എന്നറിയപ്പെടുന്നത്?

രാമലിംഗ അടികൾ

667. ഇന്ത്യയിൽ ആദായ നികുതി നിലവിൽ വന്നത്?

1962 ഏപ്രിൽ 1

668. ഇന്ത്യയിലെ ആദ്യ വനിതാ ലോക്സഭാ സ്പീക്കർ?

മീരാ കുമാർ

669. ഫ്രഞ്ചുകാർ ഇന്ത്യയിൽ ആദ്യമായി വ്യാപാര കേന്ദ്രം ആരംഭിച്ചത്?

സൂററ്റ് (1668)

670. ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകല്പന ചെയ്തത്?

ഡി.ഉദയകുമാർ -തമിഴ്നാട് - 2010 ജൂലൈ 15 ന് നിലവിൽ വന്നു

671. ഇന്ത്യയിലെ ആദ്യത്തെ ATM 1987 ൽ മുംബൈയിൽ തുറന്നത്?

HSBC - ദി ഹോങ്കോങ്ങ് ആന്‍റ് ഷാങ്ഹായ് ബാങ്കിങ് കോർപ്പറേഷൻ

672. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം?

ന്യൂഡൽഹി (11320/ ച. കി.മീ )

673. ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും വലിയ നോവല്‍ ഏത്?

അവകാശികള്‍(വിലാസിനി)

674. ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി?

എ.കെ ഗോപാലൻ

675. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം?

മുംബൈ (സ്ഥലം: ഗോകുൽദാസ് തേജ്പാൽ സംസ്കൃത കോളേജ്; വർഷം:1885)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution