Related Question Answers

1. ഇന്റർനെറ്റ് ട്രെയിൻ റിസർവേഷൻ ആരംഭിച്ച വർഷം?

2002

2. ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം?

17

3. 'ഇന്ത്യയിൽ ആദ്യമായി നടത്തിയ ആഭ്യന്തിര വിമാന സർവീസ്?

കറാച്ചി - ഡെൽഹി

4. ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം?

1861 തിരൂർ - ബേപ്പൂർ

5. ഗ്രാമീണ മേഖലയിൽ ചികിത്സാ സഹായം എത്തിക്കുന്നതിനുള്ള ട്രെയിൻ സർവീസ്?

ലൈഫ് ലൈൻ എക്സ്പ്രസ് (1991 ജൂലൈ 16 )

6. ഇന്ത്യയിൽ ഉൾനാടൻ ജലഗതാഗതത്തിന്‍റെ മേൽനോട്ടം വഹിക്കുന്നത്?

ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ IWAI

7. ടാറ്റാ എയർലൈൻസ് സ്ഥാപിച്ചത്?

ജെ ആർ ഡി ടാറ്റ

8. തിരുവിതാംകൂറിൽ ബസ് സർവീസ് ആരംഭിച്ച വർഷം?

1938 ( 20 February )

9. ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്പി?

റോബർട്ട് ബ്രിസ്‌റ്റോ

10. കണ്ണാടകത്തിന്‍റെ കവാടം എന്നറിയപ്പെടുന്നത്?

ന്യൂ മാംഗ്ലൂർ തുറമുഖം

11. KRCL - കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് രൂപം കൊണ്ട വർഷം?

1990 ജൂലൈ 19

12. പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ?

ജെ ആർ ഡി ടാറ്റ

13. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട്?

രാജീവ് ഗാന്ധി എയർപോർട്ട് ഹൈദരാബാദ് (ഉദ്ഘാടനം ചെയ്യപ്പെട്ടത്: 2008 മാർച്ച് 14 )

14. ബ്രിട്ടീഷ് ഗ്രാൻഡ് ട്രങ്ക് റോഡ് അറിയപ്പെട്ടിരുന്നത് ?

ലോങ് വാക്ക് (ബന്ധിപ്പിച്ചിരുന്നത് : കൊൽക്കത്ത - അമൃതസർ)

15. കൃഷ്ണ പട്ടണം തുറമുഖത്തിന്‍റെ ഉടമസ്ഥർ?

നവയുഗ ഗ്രൂപ്പ്

16. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ സ്വദേശി കപ്പൽ?

എസ്.എസ്. ഗാലിയ (നിർമ്മിച്ചത്: വി.ഒ ചിദംബരപിള്ള)

17. ആദ്യ റെയിൽവേ സോൺ?

സതേൺ സോൺ

18. ലോകത്തിലെ ഏറ്റവും പ്രധാന കപ്പൽ പൊളിക്കൽ കേന്ദ്രം?

അലാങ് - ഗുജറാത്ത്

19. കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമ്മിച്ചത്?

ആന്ധ്രാപ്രദേശിലെ അൽ സ്റ്റോം ഫാക്ടറി (ഫ്രഞ്ച് കമ്പനി )

20. മാസഗോൺഡോക്കിൽ നിർമ്മിച്ച ആദ്യത്തെ യുദ്ധക്കപ്പൽ?

ഐ.എൻ.എസ് നീലഗിരി - 1966 ഒക്ടോബർ 15

21. ഇന്ത്യയിലെ ഏക റോക്ക് റെയിൽവേ?

നീലഗിരി മൗണ്ടൻ റെയിൽവേ

22. ഇന്ത്യന്‍ എയർലൈൻസിന്‍റെ ആപ്തവാക്യം?

ഫ്ളൈ സ്മാർട്ട് ഫ്ളൈ

23. എയർ ഡക്കാന്‍റെ ആപ്തവാക്യം?

സിംപ്ളി ഫ്ളൈ

24. ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്?

കൊൽക്കത്ത (1984 ഒക്ടോബർ 24)

25. ഡെൽഹി മെട്രോയുടെ ചെയർമാനായി പ്രവർത്തിച്ച മലയാളി?

ഇ ശ്രീധരൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution