Related Question Answers
101. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ആസ്ഥാനം?
തിരുവനന്തപുരം
102. ലോകത്തിലാദ്യമായി വിവരാവകാശ നിയമം പാസാക്കിയ രാജ്യം?
സ്വീഡൻ
103. സമയ പരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഒരു ദിവസം അടയ്ക്കേണ്ട പിഴ?
250 രൂപ ( പരമാവധി 25000 രൂപ വരെ)
104. ഭരണഘടനയനുസരിച്ച് ഒരു സംസ്ഥാന നിയമ നിർമ്മാണ സഭയിലെ ഏറ്റവും കുറഞ്ഞ അംഗസംഖ്യ?
60
105. പാർലമെന്റിന്റെ സംയുക്ത സമ്മേളനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 108
106. ദേശിയ പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്?
1992 മാർച്ച് 12
107. സംസ്ഥാന അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 356
108. ദേശീയ പഞ്ചായത്തീരാജ് ദിനം?
ഏപ്രിൽ 24
109. ഗ്രാമ പഞ്ചായത്തുകളുടെ രൂപീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 40
110. സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപീകൃതമായത്?
1964 ഫെബ്രുവരി
111. വിവരാവകാശ നിയമം പാർലമെന്റ് പാസ്സാക്കുന്നതിന് പ്രേരകശക്തിയായ സംഘടന?
കിസാൻ മസ്ദൂർ ശക്തി സംഘടൻ ( സ്ഥാപക: അരുണാ റോയ് ; സ്ഥാപിച്ച സ്ഥലം: രാജസ്ഥാൻ)
112. കേന്ദ്ര വിവരാവകാശ കമ്മീഷണറേയും അംഗങ്ങളേയും നിയമിക്കുന്നത്?
പ്രസിഡന്റ്
113. ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 112
114. ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഓഫീസർ?
അറ്റോർണി ജനറൽ
115. ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത്?
1993 മെയ് 17
116. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ചെയർമാന്റേയും അംഗങ്ങളുടേയും കാലാവധി?
5 വർഷം അല്ലെങ്കിൽ 70 വയസ്സ്
117. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആസ്ഥാനം?
നിർവ്വചൻ സദൻ (ഡൽഹി)
118. ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 44
119. രാഷ്ട്രപതിയുടെ ചുമതല വഹിച്ചിട്ടുള്ള ഏക സുപ്രീം കോടതി ചീഫ് ജസ്റ്റീസ്?
ജസ്റ്റീസ് എം. ഹിദായത്തുള്ള
120. അഴിമതി തുറന്നു കാട്ടുന്നവരെ സംരക്ഷിക്കാൻ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമം?
വിസിൽ ബ്ലോവേഴ്സ് ആക്ട്
121. പീപ്പിൾസ് കോർട്ട് എന്നറിയപ്പെടുന്നത്?
ലോക് അദാലത്ത്
122. പബ്ലിക് സർവ്വിസ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 315
123. കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകൃതമായത്?
2005 ഡിസംബർ 19
124. അശോക് മേത്താ കമ്മിറ്റിയിൽ അംഗമായിരുന്ന മലയാളി?
ഇ.എം.എസ്
125. ഗവർണ്ണർ നിലവിലില്ലാത്ത സാഹചര്യത്തിൽ ആ പദവി വഹിക്കുന്നത്?
ഹൈക്കോടതി ചീഫ് ജസ്റ്റീസ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution