--- Related Question Answers

51. നാനാ സാഹിബിന്റെ യഥാർത്ഥ പേര്?

ധോണ്ഡു പന്ത്

52. ഡെ റ്റു ഡെ വിത്ത് ഗാന്ധി എന്ന കൃതി രചിച്ചത്?

മഹാദേവ് ദേശായി

53. വാസ്കോഡ ഗാമയെ ഇന്ത്യയിലേയ്ക്കച്ച പോർച്ചുഗീസ് രാജാവ്?

മാനുവൽ l

54. കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തെ അവധിക്കാല വിനോദ പരിപാടി എന്ന് കളിയാക്കിയത്?

ബാലഗംഗാധര തിലകൻ

55. മുസ്ലിം വിഭാഗങ്ങൾക്ക് പ്രത്യേക മണ്ഡലങ്ങൾ അനുവദിച്ച ഭരണപരിഷ്കാരം?

മിന്റോ മോർലി ഭരണപരിഷ്കാരം

56. ജർമ്മനിയിൽ വച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് വിവാഹം കഴിച്ച ഓസ്ട്രേലിയൻ വനിത?

എമിലി ഷെങ്കൽ

57. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?

സച്ചിദാനന്ദ സിൻഹ

58. ഗാന്ധിജി ഡർബനിൽ സ്ഥാപിച്ച ആശ്രമം?

ഫിനിക്സ് സെറ്റിൽമെന്റ്

59. ഡോ.ബി.ആർ.അംബേദ്ക്കറെ അനുയായികൾ വിളിച്ചിരുന്നത്?

ബാബാ സാഹിബ്

60. വാസ്കോഡ ഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം?

1502

61. കുടി അരശ് എന്ന വാരികയുടെ സ്ഥാപകൻ?

ഇ.വി രാമസ്വാമി നായ്ക്കർ

62. ഇന്ത്യയിൽ ആദ്യമായി പോലീസ് സമ്പ്രദായം കൊണ്ടുവന്ന ഗവർണ്ണർ ജനറൽ?

കോൺവാലിസ് പ്രഭു

63. ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചു?

5 പ്രാവശ്യം

64. പറങ്കികൾ എന്നറിയപ്പെട്ടിരുന്നത്?

പോർച്ചുഗീസുകാർ

65. ഡോ.ബി.ആർ.അംബേദ്ക്കർ ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ?

മൂകനായക്; ബഹിഷ്കൃത ഭാരത്

66. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോയ വർഷം?

1893

67. രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യ ബ്രിട്ടനോടൊപ്പം നിന്ന് ജർമ്മനിക്കെതിരെ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ച വൈസ്രോയി?

ലിൻലിത്ഗോ പ്രഭു

68. 1857 ലെ വിപ്ലവത്തെ " ആദ്യത്തേതുമല്ല ദേശീയ തലത്തിലുള്ള സ്വാതന്ത്ര്യ സമരവുമല്ല " എന്ന് പറഞ്ഞത്?

ആർ.സി മജുംദാർ

69. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ ബ്രിട്ടീഷ് ഓഫീസർ?

ജനറൽ റെജിനാൾഡ് ഡയർ

70. 1914 ൽ സേവാ സമിതി എന്ന സംഘടന സ്ഥാപിച്ചത്?

എച്ച് എൻ.ഖുൻസ്രു

71. ബംഗാൾ വിഭജിച്ചതെന്ന്?

1905 ജൂലൈ 20

72. രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം?

1931 (ലണ്ടൻ)

73. ഗാന്ധിജിയുടെ നാലാം കേരളം സന്ദർശനം?

1934 ജനുവരി 10 (ഹരിജൻ ഫണ്ട് ശേഖരണം)

74. ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ നിർമ്മിതി?

മാനുവൽ കോട്ട

75. വരൾച്ചയെക്കുറിച്ച് പഠിക്കുവാൻ റിച്ചാർഡ്സ്ട്രാച്ചിയുടെ നേതൃത്വത്തിൽ ക്ഷാമ കമ്മീഷനെ നിയമിച്ചത്?

ലിട്ടൺ പ്രഭു (1878)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution