--- Related Question Answers

126. ഇന്ത്യൻ ധനതത്വശാസ്ത്രത്തിന്റെ പിതാവ്?

ദാദാഭായി നവറോജി

127. സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് ഫൗജ് എന്ന സംഘടന രൂപീകരിച്ച വർഷം?

1942

128. പെൺ ശിശുഹത്യ നിയമം മൂലം നിരോധിച്ച ഗവർണ്ണർ ജനറൽ?

ഹാർന്ധിഞ്ച് പ്രഭു

129. ഝാൻസി റാണി (റാണി ലക്ഷ്മി ഭായി) യുടെ യഥാർത്ഥ പേര്?

മണികർണ്ണിക

130. ബാലഗംഗാധര തിലകൻ ജനിച്ചത്?

രത്നഗിരി (മഹാരാഷ്ട്ര; 1856 ൽ)

131. മനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന ധീര വിപ്ലവകാരി?

ഝാൻസി റാണി

132. വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പോർച്ചുഗീസിലെ പള്ളി?

ജെറോണിമസ്റ്റ് കത്തീഡ്രൽ

133. മദ്രാസിൽ റയട്ട് വാരി സമ്പ്രദായം (Ryotwori System) കൊണ്ടുവന്ന ഗവർണ്ണർ?

തോമസ് മൺറോ (1820)

134. ബ്ലൂ വാട്ടർ പോളിസി നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി?

ഫ്രാൻസിസ്കോ ഡി അൽമേഡ

135. ഇന്ത്യൻ സാമൂഹിക - മതനവീകരണ പ്രസ്ഥാനത്തിന്റെ നായകൻ?

രാജാറാം മോഹൻ റോയ്

136. കിന്റർ ഗാർട്ടൻ സ്റ്റേജ് എന്ന് ഉപ്പുസത്യാഗ്രഹത്തെ വിശേഷിപ്പിച്ചത്?

ഇർവിൻ പ്രഭു

137. ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ ത്രിശ്ശിനാപ്പള്ളിയിൽ നിന്ന് വേദാരണ്യം കടപ്പുറത്തേയ്ക്ക് മാർച്ച് നടത്തിയത്?

സി. രാജഗോപാലാചാരി

138. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

139. അധികാര കൈമാറ്റ ചർച്ചകൾക്കായി ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയവർഷം?

1946

140. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് റോയൽ ചാർട്ടർ അനുവദിച്ച ഭരണാധികാരി?

എലിസബത്ത് രാജ്ഞി

141. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം എന്ന കൃതി രചിച്ചത്?

പട്ടാഭി സീതാരാമയ്യ

142. സാരേ ജഹാംസെ അഛാ എന്ന ദേശഭക്തിഗാനം രചിച്ചത്?

മുഹമ്മദ് ഇക്ബാൽ

143. ഉറുദുവിൽ അൽ ഹിലാൽ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

അബ്ദുൾ കലാം ആസാദ്

144. ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ട വർഷം?

1920

145. ശ്രീരാമകൃഷ്ണ പരമഹംസർ സമാധിയായ വർഷം?

1896 ആഗസ്റ്റ് 16

146. വാസ്കോഡ ഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം?

കാപ്പാട് (കോഴിക്കോട്)

147. പേർഷ്യന് പകരം ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്ക്

148. ഗാന്ധിജി ബ്രഹ്മചര്യം ജീവിത വ്രതമായി സ്വീകരിച്ച വർഷം?

1906

149. പ്ലാസി യുദ്ധത്തിന് കാരണം?

ഇരുട്ടറ ദുരന്തം (1756)

150. അബ്ദുൾ കലാം ആസാദിന്റെ ആത്മകഥ?

ഇന്ത്യ വിൻസ് ഫ്രീഡം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution