- Related Question Answers

126. മലയാളത്തിലെ ആദ്യ സിനിമ?

വിഗതകുമാരൻ - 1928 ( സംവിധാനം : നിർമ്മാണം :- ജെ.സി. ഡാനിയേൽ )

127. കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോ?

ഉദയ

128. വീട്ടിലേയ്ക്കുള്ള വഴി; സൈറ; ആകാശത്തിന്‍റെ നിറം എന്നി സിനിമകളുടെ സംവിധായകൻ?

ഡോ.ബിജു

129. വൈശാലി; അമരം എന്നി സിനിമകളുടെ സംവിധായകൻ?

ഭരതൻ

130. നെടുമുടിവേണു സംവിധാനംചെയ്ത സിനിമ?

പൂരം

131. കയ്യൂർ സമരത്തെ ആധാരമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം?

മീനമാസത്തിലെ സൂര്യൻ

132. സലിം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?

ആദാമിന്‍റെ മകൻ അബു - 2010

133. സ്വയംവരം;കഥാപുരുഷൻ; മതിലുകൾ; നാലു പെണ്ണുങ്ങൾ; എലിപ്പത്തായം; മുഖാമുഖം; വിധേയൻ; ഒരു പെണ്ണും രണ്ടാണും എന്നി സിനിമകളുടെ സംവിധായകൻ?

അടൂർ ഗോപാലകൃഷ്ണൻ

134. സി.വി.രാമന്‍പിള്ളയുടെ നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം?

മാര്‍ത്താണ്ഡവര്‍മ്മ

135. യാത്രയെ അവലംബിച്ച് പത്ത് സംവിധായകരുടെ പത്ത് ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 2009 ല്‍ പുറത്തിറങ്ങിയ സിനിമ?

കേരള കഫെ (സംവിധാനം : രഞ്ജിത്ത്)

136. യേശുദാസിനെ ഗാന ഗന്ധർവ്വൻ എന്ന് വിശേഷിപ്പിച്ചത്?

ജി.ശങ്കരക്കുറുപ്പ്

137. 'ചാപ്പ' ആരുടെ സിനിമയാണ്?

പി.എ.ബക്കര്‍

138. 1928 നവംബർ 7 ന് വിഗതകുമാരൻ പ്രദർശിപ്പിച്ച തീയേറ്റർ?

ക്യാപ്പിറ്റോൾ തീയേറ്റർ -തിരുവനന്തപുരം

139. ഉദയാ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച ആദ്യത്തെ മലയാളചിത്രം?

വെള്ളിനക്ഷത്രം

140. കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നത്?

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി

141. ചേട്ടത്തി എന്ന ചിത്രത്തിൽ അഭിനയിച്ച കവി?

വയലാർ രാമവർമ്മ

142. ഏറ്റവും കൂടുതൽ അന്താരഷ്ട്ര പുരസ്കാരം നേടിയ മലയാള സിനിമ?

പിറവി ( സംവിധാനം: ഷാജി എൻ കരുൺ)

143. ജയന്‍റെ യഥാർത്ഥ നാമം?

കൃഷ്ണൻ നായർ

144. ഗാനരചനയ്ക്കുള്ള ദേശീയ അവാര്‍ഡ്‌ ആദ്യമായി നേടിയ മലയാളി?

വയലാര്‍ രാമവര്‍മ്മ(അച്ഛനും ബാപ്പയും )

145. പൊന്‍കുന്നം വര്‍ക്കി കഥയും സംഭാഷണവും രചിച്ച ആദ്യ സിനിമ?

നവലോകം

146. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ചിത്രം?

ന്യൂസ് പേപ്പർ ബോയ്

147. 1928 ൽ ട്രാവൻകൂർ പിക്ച്ചേഴ്സ് എന്ന താല്കാലിക സ്റ്റുഡിയോ സ്ഥാപിച്ചത്?

ജെ.സി. ഡാനിയേൽ (തിരുവനന്തപുരം)

148. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യമലയാള നടി?

മോനിഷ ( ചിത്രം: നഖക്ഷതങ്ങൾ)

149. നടൻ മധു അഭിനയിച്ച ഹിന്ദി ചിത്രം?

സാത്ത് ഹിന്ദുസ്ഥാനി

150. 2003 ല്‍ ഫ്രാന്‍സിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഷെവലിയര്‍ പട്ടം നേടിയ മലയാള സംവിധായകന്‍?

രാജീവ്‌ അഞ്ചല്‍
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution